നബീല : എന്താ പണി ഒക്കെ കഴിഞ്ഞോ.
സബീറ : ഇല്ല ഇത്താ മാനു എന്താ വരാഞ്ഞത്.
നബീല : അവൻ ഉപ്പാനെ കൊണ്ട് ഹോസ്പിറ്റലിൽ പോയതാ.
സബീറ : പിന്നെ നിങ്ങളുടെ നമ്പർ ആ രഹന ഇത്താ ചോദിച്ചിരുന്നു.
നബീല : അവൾ വിളിച്ചിരുന്നു സ്കൂളിൽ മിറ്റപ്പ് ഉണ്ട് അത് പറയാൻ ആണ് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഒക്കെ വന്നിട്ടുണ്ട്.
സബീറ : നിങ്ങൾ പോകുന്നുണ്ടോ.
നബീല : പിന്നെ പഴയ ഫ്രിണ്ട്സിനെ ഒക്കെ കാണാല്ലോ.
ഹോസ്പിറ്റലിൽ പോയി തിരിച് എത്തി ഞാൻ എളമയുടെ കൂടെ തമാശകൾ പറഞ്ഞ് ഇരുന്ന് ചോറ് ഒക്കെ കഴിച് ഇരിക്കുമ്പോൾ ഫ്രണ്ട് വിളിച്ചിട്ട് ഞാൻ ബൈക്ക് എടുത്ത് അവന്റെ വിട്ടിൽ പോയി അവനെ കൂട്ടി ക്ലാബിൽ പോയി.
കുറച്ച് സമയം കേറാൻസ് ഒക്കെ കളിച്ചിരുന്നു.
പിന്നെ കുട്ടുകാർ ഒക്കെ വന്ന് സാധാരണ പോലെ സമയം പോയത് അറിയാതെ അവരുടെ കൂടെ കളിയും ചിരിയും ഒക്കെ ആയി ചില്ല് ചെയ്ത് ഇരിക്കുമ്പോൾ ഉമ്മയുടെ കാൾ.
ഞാൻ കാൾ എടുത്ത് ഹലോ ഉമ്മാ.
ഉമ്മ : മാനു നീ ഇത് ഇവിടെ എളാമ പറഞ്ഞ് നീ വൈകുന്നേരം അവിടെന്ന് പോയത് ആണെന്ന്.
ഞാൻ : ഉമ്മ ക്ലാബിൽ ആണ് നിങ്ങൾ എത്തിയോ.
ഉമ്മ : എത്താൻ ആയി വീട്ടിലേക്ക് വാ മതി കറങ്ങി നടന്നത്.
ഞാൻ : ഇതാ വരുന്നുമ്മാ.
വിട്ടിൽ എത്തി ഞാൻ ഉമ്മ എനിക്ക് കൊണ്ട് വന്ന ഉമ്മാന്റെ വീട്ടിലെ സ്പെഷ്യൽ എടുത്ത് തന്ന്.
കുറച്ച് ദിവസം കഴിഞ്ഞ് ഞായാറാഴ്ചരാവിലെ ഉമ്മ എടാ നിനക്ക് ഇന്ന് എഎവിടെങ്കിലും പോകാൻ ഉണ്ടോ.
ഞാൻ : എന്താ ഉമ്മാ അങ്ങനെ ചോദിച്ചത്.
ഉമ്മ : ഉണ്ടോ അത് പറ.
ഞാൻ : ഇല്ല.
ഉമ്മ : എന്നാ ഡ്രസ്സ് മാറ്.
ഞാൻ : എവിടെ പോകാൻ ആണ് ഉമ്മാ.