ഞാൻ : അത് എന്താ.
അമ്മായി : ഇവിടെ ആരാ ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ ഇക്ക വിളിക്കും സംസാരിക്കുമ്പോൾ കടയിൽ ആൾ വന്ന് പറഞ്ഞ് വെക്കും പിന്നെ രാത്രി ഉറക്കം വരുന്നു സമയം വിളിക്കും അപ്പോൾ ഒന്ന് ശരിക്ക് സംസാരിക്കാൻ പറ്റില്ല.
ഞാൻ : ഉമ്മുമ്മ ഒന്നും പറയൂലെ.
അമ്മായി : അവർ ഇപ്പോ ആ റൂമിൽ നിന്ന് ഭക്ഷണം കഴിക്കാൻ അല്ലാതെ പുറത്ത് ഇറങ്ങാറുണ്ടോ.
ഞാൻ എന്നും വരുന്നതിന് ഒന്നും എനിക്ക് ബുന്ധിമുട്ട് ഇല്ല പക്ഷെ അങ്ങനെ എന്നും വന്നാൽ എനിക്ക് നിങ്ങളോട് പ്രേമം ആയാലോ.
അമ്മായി : അഫ്സൽ ചെക്കാ വേണ്ട കുറച്ച് കൂടുന്നുണ്ട് നിനക്ക്.
ഞാൻ : സത്യം ആണ് ഞാൻ പറഞ്ഞത് എനിക്ക് ഇഷ്ടം ആണ് ഞാൻ അവരെ കെട്ടി പിടിച് ചുംബിച്ചത് ഓർമ ഒള്ളൂ എന്റെ ചെവി അടഞ്ഞ പോലെ പൊന്നീച്ച പാറും രീതിയിൽ അടി പൊട്ടി.
ഞാൻ എന്റെ കവിൾ ചുവന്ന് അമ്മായിന്റെ വിരൽ അടയാളം തെളിഞ്ഞ് ഞാൻ അവിടെന്ന് ആളിൽ വന്ന് ഇരുന്ന് വേദന കൊണ്ട് കണ്ണ് നിറഞ്ഞ്.
സബീറ അമ്മായിക്ക് ആകെ സങ്കടം ആയി എന്റെ ഉമ്മ പോലും ഇത് വരെ എന്നെ അടിച്ചിട്ട് ഇല്ല എല്ലാവരുടെയും പൊന്ന് ആണ് ഞാൻ എനിക്ക് എന്തങ്കിലും പറ്റിയാൽ എല്ലാവർക്കും വലിയ വിഷമം ആണ്.
അമ്മായി എന്റെ അടുത്ത് വന്ന് സങ്കടത്തോടെ എന്നെ വിളിച്ച്.
മാനു വേദനിച്ചോ നിനക്ക് അമ്മായി നീ അങ്ങനെ ചെയ്തപ്പോൾ അറിയാതെ പറ്റിപ്പോയി നോക്കട്ടെ.
ഞാൻ : സാരല്യ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എനിക്ക് അമ്മായിനെ കണ്ടപ്പോൾ അറിയാതെ സോറി അമ്മായി.
അമ്മായി : ഞാൻ നോക്കട്ടെ നീ കൈ മാറ്റിക്കെ.
.