അരുണ : അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം
നീതു : ലെൻസ് വച്ചാലോ എന്ന് ഒരു ആലോചന അവന് അതാ ഇഷ്ടം…
അരുണ : അപ്പോൾ നീ ഇത് നിർത്താൻ ഉദ്ദേഹിക്കുന്നില്ലേ… റെഡ് സിഗ്നൽ കിട്ടി തുടങ്ങി എന്നല്ലേ നീ പറഞ്ഞെ
നീതു : അതെ.. ശരിയാ തടവാനും പിടിക്കാനുമൊക്കെ തുടങ്ങി…രാത്രി ഫോൺ വിളിച്ചു ഒരേ സൊള്ളലാ… പതിയെ പതിയെ വിഷയം മറ്റേതിലോട്ട് മറ്റും… 🤣
അരുണ : എടി നീ… ചിരിക്കാതെ ഒഴിവാക്കാൻ നോക്ക് നീതു…
നീതു : കുറച്ച് കൂടി നോക്കട്ടെ…
അരുണ : ദൈവമേ അർത്തിയുടെ കൂടെ നിനക്കിപ്പോൾ കഴപ്പും കൂടിയോ… ആരെയും നീ ഇത്രയൊന്നും പോകാൻ അനുവദിച്ചിട്ടില്ലല്ലോ സംസാരം റോങ്ങ് ആകാൻ തുടങ്ങുമ്പോൾ തന്നെ ഒഴിവാക്കാറല്ലേ പതിവ്
നീതു : അതൊക്കെ ചെറിയ മീനുകൾ അല്ലെ… ഇവൻ പുളിം കൊമ്പാ… ചെറുതായി തൊടുന്നതൊക്കെ കണ്ടില്ലാന്നു വെക്കാം…
അരുണ : അവസാനം പണി കിട്ടരുത് നീതു
നീതു : എന്ത് പണി പൊട്ടന് എന്നെ ശെരിക്കും ഇഷ്ടമാണെന്നാ തോന്നുന്നെ… അവന്റെ വാവേ വിളി നീയൊന്ന് കേൾക്കണം
അരുണ : വാവേ പോലും ലോക ക്രിഞ്ച്
നീതു : ഹേയ് നല്ല ക്യൂട്ടാ 🤣
അരുണ : എന്താ ഉദ്ദേശം നീ സീരിയസ് ആയി നോക്കുന്നുണ്ടോ
നീതു : ഹേയ് എവിടുന്ന്… എന്തോ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്… പക്ഷെ നടക്കത്തില്ല എന്ന് എനിക്ക് അറിയാം.. അവന്റെത് ഏതോ മറ്റേടത്തെ വലിയ കുടുംബമാ… ഓട്ടോകാരന്റെ മോളെന്ന് കേൾക്കുമ്പോൾ തന്നെ പ്രശ്നം തുടങ്ങും എനിക്ക് അതിലൊന്നും ഒട്ടും താല്പര്യമില്ല.. എനിക്ക് ചെയ്യാൻ പറ്റുന്നത് അവന്റെ കയ്യിൽ നിന്ന് കിട്ടാവുന്ന പരമാവധി ഒപ്പിക്കുക എന്നതാ ഞാൻ ഇപ്പോൾ ചെറിയൊരു സൂത്രം ഒപ്പിച്ചിട്ടുണ്ട്