ഫേക്ക് ലവ് 2 [Fang leng]

Posted by

 

ഇത്രയും പറഞ്ഞു അഖിൽ കയ്യിലിരുന്ന കീ നീതുനടുത്തേക്ക് എറിഞ്ഞു കൊടുത്തു

 

അശ്വിൻ : വാവ പൊക്കൊ…

 

നീതു വേഗം തന്നെ കീ കയ്യിലേക്ക് എടുത്തു

 

അശ്വിൻ : അല്ല വാവേ നിന്റെ അച്ഛന്റെ വാട്സാപ്പ് നമ്പർ 9654***** തന്നെയല്ലേ…അല്ല എന്റെ കയ്യിൽ കുറച്ച് ഫോട്ടോസ് ഉണ്ടായിരുന്നു അത് ഒന്ന് അയച്ചു കൊടുക്കാനാ മോളുടെ ലീലാ വിലാസങ്ങൾ അയാള് കൂടി കാണട്ടെ…

 

ഇത് കേട്ട നീതു ഡോർ തുറക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു

 

അശ്വിൻ : നിന്റെ തന്തക്ക് ഹാർട്ട് പ്രോബ്ലം എന്നല്ലേ പറഞ്ഞത്.. അല്ല അതും കള്ളമായിരിക്കും… ഇനി അങ്ങനെയാണെങ്കിൽ അയള് തട്ടിപോകാൻ ഇത് മതി…

 

ഇത് കേട്ട നീതു ഉറക്കെ കരയാൻ തുടങ്ങി

 

നീതു : എന്റെ അച്ഛനെ എന്തിനാടാ ഇതിലൊട്ട് വലിച്ചിടുന്നെ…. എന്റെ അച്ഛന് എന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ കൊല്ലും… ഉറപ്പായും കൊല്ലും…

 

അശ്വിൻ : ഓഹ്.. വാവക്ക് ചീറാനൊക്കെ അറിയാം അല്ലെ…

 

അശ്വിൻ പതിയെ അവളുടെ അടുത്തേക്ക് എത്തി

 

നീതു : എന്നെ വിട്ടേക്ക്…നീയും എന്നെ ചതിക്കാൻ തന്നെയല്ലേ നോക്കിയെ… എനിക്കല്ലേ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടെ… എന്റെ എല്ലാം നീ എടുത്തില്ലേ… ഇനി എന്നെ വിട്ടേക്ക്… ആ ഫോട്ടോസ് ഡിലീറ്റ് ചെയ്താൽ മാത്രം മതി ഞാൻ ഇനി ഒന്നിനും വരില്ല… എന്നെ ജീവിക്കാൻ വിട് അശ്വിനെ… എന്നെ കൊല്ലാകൊല ചെയ്യാനാണ് ഉദ്ദേശിമെങ്കിൽ ഞാൻ നിന്നു തരില്ല… ഉറപ്പായും ഞാൻ ചത്തുകളയും.. വെറുതെ പറയുന്നതല്ല ഞാൻ ചാവും…

Leave a Reply

Your email address will not be published. Required fields are marked *