ഫേക്ക് ലവ് 2 [Fang leng]

Posted by

 

നീതു കണ്ണ് തുടച്ചു….

 

അശ്വിൻ : ഈ ഒരുപാട് എന്ന് പറയുമ്പോൾ എത്ര വരും എനിക്ക് എക്സാക്റ്റ് അളവ് അറിയണം.. പറയ്

 

നീതു :അശ്വിനെ…

 

അശ്വിൻ : നിന്ന് കരയാതെ പറ മൈരേ..

 

നീതു : എന്തിനാടാ തെറി വിളിക്കുന്നെ…ഞാൻ നിന്നെ സ്നേഹിച്ചത് കൊണ്ടാണോ… എന്നോട് ഇങ്ങനെ ചെയ്യല്ലേ… എനിക്ക് പേടിയാകുവാ…

 

അശ്വിൻ : നിന്റെ അഭിനയത്തിനുള്ള അവാർഡ് ഞാൻ തരുന്നുണ്ട്… അതിന് മുൻപ് നിന്റെ ഇഷ്ടത്തിന്റെ അളവ് നമുക്ക് നോക്കാം

 

ഇത്രയും പറഞ്ഞു അശ്വിൻ ഓഡിയോ പ്ലേ ചെയ്തു…

 

*******

 

അത് കേട്ട നീതു സ്തംഭിച്ചു നിന്നു

 

അശ്വിൻ : ഇനി വാവക്ക്‌ എന്താ പറയാനുള്ളെ..

 

നീതു ഒന്നും മിണ്ടാൻ കഴിയാതെ ഞെരിപിരികൊണ്ടു

 

അശ്വിൻ : നിന്റെ നാവ് എന്താ ഇറങ്ങി പോയോ… എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതി അല്ലേടി മറ്റേ മോളെ…

 

നീതു : ഇത് എവിടുന്നാ കിട്ടിയെ….

 

നീതു വിക്കി വിക്കി ചോദിച്ചു

 

അഖിൽ : ഇനി എല്ലാം നിനക്ക് വിശദമാക്കിതരണോ… കുറച്ചു മുൻപ് വരെ നീ മറ്റേടത്തെ ഡയലോഗ് ഒക്കെ അടിച്ചല്ലോ ഇനി എന്താടി പറയാൻ ഉള്ളെ…

 

അടുത്ത നിമിഷം നീതു അശ്വിനെ തള്ളിമാറ്റിയ ശേഷം ഹാകിലേക്ക് ഓടി

 

അഖിൽ : ഈ മറ്റേ മോള്…

 

അവനും അവളുടെ പിന്നാലെ ഹാലിലേക്ക്‌ എത്തി

 

നീതു അപ്പോഴേക്കും ഡോറിന് അരികിലേക്ക് എത്തിയിരുന്നു അവൾ വേഗം ഡോർ തുറക്കാൻ ശ്രമിച്ചു എന്നാൽ ഡോർ ലോക്ക് ആയിരുന്നു

 

അശ്വിൻ : എങ്ങോട്ടാ വാവേ ഈ ഓടുന്നെ… ദാ താക്കോല് എന്റെ കയ്യിലാ ചോദിച്ചാൽ ഞാൻ തരുവായിരുന്നല്ലോ…

Leave a Reply

Your email address will not be published. Required fields are marked *