അശ്വിൻ : (മൈ…) നീതു ആ ഫോൺ ഇങ്ങ് തന്നെ…
നീതു : മാറ്… അടുത്തേക്ക് വരരുത്
അടുത്തേക്ക് ചെല്ലാൻ ശ്രമിച്ച അശ്വിനോടായി അവൾ ചീറി
അശ്വിൻ : നീതു… ഞാൻ പറയുന്നത്
നീതു : മാറാൻ… കൊല്ലും ഞാൻ… നായെ അടുത്തേക്ക് വരരുത്… വന്നാൽ
അശ്വിൻ അവളെ ഒന്നുകൂടി നോക്കിയ ശേഷം അവളുടെ കയ്യിൽ പിടുത്തമിട്ടു
“ആ… വിട്… വിടാൻ…
അശ്വിൻ അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയ ശേഷം കുതറികൊണ്ടുനിന്ന അവളെ മതിലിലേക്ക് ചേർത്ത് നിർത്തി
അശ്വിൻ : അടങ്ങ് നീതു…
ഇത് കേട്ട നീതു ദേഷ്യത്തോടെ അശ്വിന്റെ ദേഹത്ത് രണ്ട് കൈകൾ കൊണ്ടും ഇടിക്കാൻ തുടങ്ങി
” ചാവെടാ നായെ.. ”
അടുത്ത് നിമിഷം അശ്വിൻ അവളുടെ കവിളിൽ കുത്തി പിടിച്ചു
അശ്വിൻ : അടങ്ങാൻ പറഞ്ഞില്ലേടി… ഇനിയും ബഹളം വച്ചാൽ അടുത്ത നിമിഷം മുതൽ നിന്റെ തുണ്ട് നെറ്റിൽ കിടന്ന് ഓടും.. പിന്നെ നിന്റെ തന്തക്ക് ഓട്ടോയും കൊണ്ടു വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാകും… എന്താ നിനക്ക് സംശയം ഉണ്ടോ
ഇത്രയും പറഞ്ഞു അശ്വിൻ രാവിലെ എടുത്ത അവളുടെ ഫോട്ടോകൾ അവൾക്ക് കാട്ടികൊടുത്തു അതോട് കൂടി ചുമരിൽ ചാരി നിന്നിരുന്ന അവൾ നിലത്തേക്ക് ഊഴ്ന്നിരുന്ന് കരയാൻ തുടങ്ങി
**********************
കുറച്ച് ആഴ്ചകൾക്ക് മുൻപ്
അശ്വിൻ : നീതു നീ കയറിക്കൊ ഞാൻ ഇപ്പോൾ വരാം
നീതു : ക്ലാസ്സ് കട്ട് ചെയ്യുവാണോ
അശ്വിൻ : അല്ലെടി എന്താണെന്ന് ചോദിച്ചിട്ട് ഇപ്പോൾ വരാം