ഫേക്ക് ലവ് 2
Fake love art 2 | Author : Fang Leng
[Previous Part] [www.kkstories.com]
ഇതേ സമയം കിച്ചണിൽ ചായ ഏകദേശം റെഡിയായി കഴിഞ്ഞിരുന്നു അശ്വിൻ പതിയെ ചായ തിളയ്ക്കുന്നത് നോക്കി നിന്നു
“മതിയെടാ… അതൊരു പാവമാ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഇവളോടാണോ നീ പ്രതികാരം ചെയ്യാൻ പോകുന്നത് ചെറിയൊരു തല്ല് തന്നതിന് ഏത് അറ്റം വരെ പോകാനാ ഉദ്ദേശിക്കുന്നെ”
അവന്റെ മനസ്സ് അവനോടായി തന്നെ ചോദിച്ചു
” ഹോ.. പ്രതികാരമൊക്കെ ഞാൻ വിട്ടു പോരെ… അല്ലെങ്കിൽ തന്നെ എന്ത് പ്രതികാരം അവളുടെ മുഖത്ത് നോക്കി ഇന്ന് എന്നെകൊണ്ട് പറയാൻ പറ്റാതിരുന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവളെ എനിക്ക് ഇഷ്ടമാ ”
അശ്വിൻ പതിയെ ചിരിച്ചുകൊണ്ട് ചായ ഗ്ലാസ്സിലേക്ക് ഒഴിച്ചു
ഇതേ സമയം റൂമിൽ അശ്വിന്റെ ഫോൺ നീതു കയ്യിലേക്ക് എടുത്തിരുന്നു
നീതു : ഇതാരാ ഇങ്ങനെ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നെ
നീതു പതിയെ മെസ്സേജ് ഓപ്പൺ ആക്കി
” എന്തടാ റിപ്ലൈ തരാത്തെ പൂറിയെ പൂശാൻ ഒത്തില്ലേ ”
ഇത് കണ്ട നീതു നേട്ടലോടെ ചാറ്റ് മുകളിലേക്ക് സ്ക്രോൾ ചെയ്തു മുകളിലേക്ക് പോകും തോറും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി
” എന്തായാലും ഒന്ന് ഉറപ്പാ ഇന്ന് പൂറിയെ കളിച്ചിരിക്കും…”
ഇന്നലെ അശ്വിൻ നൽകിയ റിപ്ലൈ കണ്ട നീതുവിന്റെ ഉള്ളിൽ നിന്നും അറിയാതെ ഒരു ഏങ്ങൽ പുറത്തേക്ക് വന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
” നീതു ചായ… ”
അപ്പോഴേക്കും റൂമിലേക്ക് എത്തിയ അശ്വിൻ തന്റെ ഫോണുമായി നിൽക്കുന്ന നീതുവിനെ കണ്ടു