വർഷയുടെ വർത്തമാനം അജുവിന്റെ സോനയുടെ മുഖത്തു … ചിരികൾ ഉണ്ടാക്കി …
പോകുന്ന വഴിയിൽ ….
സോനാ : അജു … ഇതെല്ലം മെഡിക്കൽ ഷോപ്പിൽ നിർത്താൻ
അജു : എന്ത് പറ്റി ?
സോനാ : ഞാൻ പറഞ്ഞില്ലേ …. വയർ വേദന ഉണ്ട് … അസിഡിറ്റി ആണ് … പിന്നെ ചെറിയ തലവേദനയും ….
അജു കുറച്ചു ദൂരം പോയി ഒരു ഷോപ്പിന്റെ മുന്നിൽ നിർത്തി …
വർഷ : സോനാ ഇവിടെ ഇരുന്നോ ഞാൻ പോയി വാങ്ങി വരാം …..
അതും പറഞ്ഞു അവൾ ഡോർ തുറന്നു പുറത്തു ഇറങ്ങി …..
സോനാ ശരിക്കും ആ സമയം വർഷയെ മനസ്സിൽ തെറി വിളിക്കാൻ തുടങ്ങി ….
കാരണം സോനാ കു വേണ്ടത് അസിഡിറ്റിയുടെ മരുന്ന് ആയിരുന്നില്ല പകരം സേഫ്റ്റി പില്സ് ആയിരുന്നു വേണ്ടത്.
വർഷ കാറിൽ കയറിയത് ആദ്യം നല്ലതു ആയി തോന്നി എങ്കിലും അത് അവൾക്കു തന്നെ ഒരു പാര ആയി മാറും എന്ന് വിചാരിച്ചില്ല
മരുന്ന് മേടിച്ചു …. തിരിച്ചു വന്ന സോനയുടെ കയ്യിൽ വർഷ പാക്കറ്റ് കൊടുത്തു …. സോനയെ കാണിക്കാൻ വേണ്ടി തന്നെ ആ പാക്കറ്റിൽ നിന്ന് condom പാക്ക് ഉണ്ടായിരുന്നു …
സോനാ : condom വാങ്ങാൻ പറഞ്ഞില്ലാലോ …
വർഷ : ഓ സോറി അത് എനിക്കു വേണ്ടി വാങ്ങിയത് …. ഇന്ന് രാത്രിയിലേക്…
അതും പറഞ്ഞു അജുവിനെ വർഷ ഒന്ന് നോക്കി
സോനാ ആ പാക്ക് തിരിച്ചു കൊടുക്കാൻ നേരം വെറുതെ ആ പാക്ക് നോക്കിയപ്പോൾ dotted എന്ന ലേബൽ കണ്ടു ….
വർഷ അത് വാങ്ങി തന്റെ പാന്റ്സിന്റെ പോക്കറ്റിൽ വെച്ച്
ഫുഡ് എല്ലാം കഴിച്ചു …. എല്ലാരും സ്വന്തം റൂമിലേക്കു പോയി ….
റൂമിൽ കയറിയ അജു ഒന്നും മിണ്ടാതെ ഫോൺ നോക്കി സോഫയിൽ തന്നെ ഇരുന്നു …