ബാലനും പ്രിയ എന്നോട് കാര്യം പറഞ്ഞു ഇരുന്നു … വർഷ ആണേൽ അജുവിന്റെ കാലിൽ നിന്ന് കാൽ മാറ്റിയതും ഇല്ല ….
അവസാനം 10min ശേഷം സോനാ വന്നു ….. ഹരി അപ്പോളും വന്നില്ല വാഷ് ഏരിയ ൽ എത്തി അജു ഹരിയെ നോക്കിയപ്പോൾ ടോയ്ലറ്റ് പോകുവാ എന്ന പറഞ്ഞു ആകാത്ത നിന്ന് വിളിച്ചു പറഞ്ഞു വെള്ളത്തിന്റെ സൗണ്ട് കേൾപ്പിച്ചു ….
വെറുതെ താൻ കാട് കയറി ചിന്തിച്ചത് ആകും എന്ന അജു മനസ്സിൽ വിചാരിച്ചു ….
എല്ലാരും ഭക്ഷണം കഴിഞ്ഞ ഔട്ടിങ് പോകാൻ റെഡി ആയി ഒരു പൈൻ ഫോറെസ്റ് ആയിരുന്നു ഇന്നത്തെ സ്പോട്
കാറിൽ കയറിയ സോനാ അധികം ഒന്നും മിണ്ടാതെ പട്ടു പ്ലേയ് ചെയുന്ന തിരക്കിൽ ഇരുന്നു …
പുറകിൽ ഉള്ള എംജി ഹെക്ടറിൽ ബാലനും ഹരിയും ഞങ്ങളെ പിന്തുടർന്നു …
അജു കാര്യങ്ങൾ പറയുന്നു എങ്കിലും സോനാ എല്ലാത്തിനും ഒരു ചെറിയ മൂളൽ മാത്രം ആയി …. ഇടക്ക് അവൾ വയറിൽ കൈ വെച്ച് …
എന്താ കാര്യം എന്ന അജു തിരക്കിയപ്പോൾ അസിഡിറ്റി പ്രെശ്നം ആണെന്ന് പറഞ്ഞു ….
തിരിച്ചു പോകണോ എന്ന ചോദിച്ചു എങ്കിലും വേണ്ട എന്ന് ആയിരുന്നു സോനയുടെ മറുപടി ….
അങ്ങനെ പൈൻ ഫോറെസ്റ് എത്തി എല്ലാരും നടക്കാൻ തുടങ്ങിയപ്പോൾ സോനാ മേലെ ആണ് നടക്കുന്നത് … വർഷ അജുവിന്റെ കൈയും പിടിച്ചു മുന്നേ നടന്നു …. ബാലൻ ഈ തവണ ഒറ്റക് ആണ് നടത്തം …. പ്രിയയോട് സംസാരിച്ചു ഫോണിൽ നോക്കി നടക്കുവാന് ഹരി…. പൈൻ ഫോറെസ്റ്റിൽ എല്ലാരും സമയം ഒരുമിച്ച് നടക്കുമ്പോൾ സോനാ എടക് എടക് പുറകോട്ടു വലിയുന്നത് ശ്രെധിച്ചു അജു …. വയർ വേദന കൊണ്ട് ആണെന്ന് വിചാരിച്ചു അജു വീണ്ടും വർഷയുടെ ഒപ്പം നടന്നു …. കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയാ അജു സോനാ വളരെ പെയ്യേ നടക്കുന്ന കണ്ടു …. അങ്ങോട്ട് ചെന്ന്