പെണ്ണും അവളുടെ സന്തതികളും 1
Pennum avalude santhathikalum Part 1 | Author : Love Line

ഈ കഥയിൽ കുറച്ച് ഫോട്ടോസ് ഉണ്ട്,അത് ഈ കഥക്ക് വേണ്ടി ഗൂഗിൾ generated ആണ് എന്ന് ബോധ്യപ്പെടുത്തുന്നു.അതേപോലെ ഫോട്ടോയിലെ പെണ്ണിനെ മാത്രം ഫോക്കസ് ചെയ്യുക ആൺ കഥാപാത്രം ഫോട്ടോയിൽ പലതിലും മാറുന്നുണ്ട്.
ഈ കഥ നടക്കുന്നത് ഒരു മലയോര പ്രദേശത്താണ്.
കഥയിലേക്ക് പോവാം
സെലിനെ… എടി സെലിനെ….
എന്ന തൻ്റെ അമ്മ ജീനയുടെ വിളി കേട്ടാണ് സെലിൻ രാവിലെ കിടക്കയിൽ നിന്ന് ഉണ്ണർനെ.
ജീന : സെലിനെ..
എന്ന് വിളിച്ചോണ്ട് ജീന സെലിൻറെ ചാരിയ വാതിൽ തള്ളി തുറന്നു. വളരെ അധികം ആലങ്ങോലം ആയി കിടക്കുന്ന മുറി കണ്ടിട്ട് ജീന ദേഷ്യം വന്നു.അപ്പോഴാണ് ബാത്റൂമിൻ്റെ വാതിൽ തുറന്ന് സെലിൻ പുറത്തേക്ക് വന്നേ.
ജീന : എന്ത് കിടപ്പാടി, പ്രായം എത്രയായി എന്ന വല്ല ബോധം ഉണ്ടോ നിനക്ക്, രണ്ട് മൂന്നു വർഷം കഴിഞ്ഞാൽ വല്ല വീട്ടിലേക്കും കേറി ചെല്ലേണ്ട പെണ്ണ് ആണ് , റൂം ഒക്കെ കിടകണ നോക്കിയേ. നീ ആ അപ്പുറത്തെ വീട്ടിലെ സരളയുടെ മോളെ കണ്ടോ രാവിലെ എണീറ്റ് മുട്ടം ഓകെ അടിക്കും, പശുക്കളെ നോക്കും, നന്നായി പഠിക്കുകയും ചെയ്യും.
സെലിൻ : രാവിലെ തന്നെ ചൊറിയാൻ വരല്ലേ അമ്മേ.
അതും പറഞ്ഞ് തൻ്റെ അമ്മേടെ തോളിൽ കിടന്ന തോർത്ത് എടുത്ത് സെലിൻ മുഖം തുടച്ചു.
സെലിൻ : എന്ത് നാറ്റം ആണ് അമ്മേ ഇതിനു?
ജീന : നിന്നോട് ആരു പറഞ്ഞു അത് എടുത്ത് മുഖം തുടക്കാൻ. ചെന്ന് കുളിച്ചിട്ട് വന്ന് ആഹാരം കഴിക്ക്,നിനക്ക് ഇന്ന് ട്യൂഷന് പോവേണ്ട.