സത്യത്തിൽ ഷൈലജ മനുവിനെ എങ്ങനെയാണ് ഈ ഒരു ബന്ധത്തിലേക്ക് എത്തിച്ചത് എന്നറിയാൻ വേണ്ടിയാണ് ശ്രീലത മനുവിനെ വിളിചതു തന്നെ…………. അതിൽ അവൾ ഏറെക്കുറെ വിജയിച്ചു……..
അങ്ങനെ വൈകുന്നേരം ആയപ്പോൾ സ്റ്റേഷനിലെ പോലീസുകാർക്ക് രാത്രി ഡ്യൂട്ടികൾ അസൈൻ ചെയ്തു കൊടുത് ശ്രീലത കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി…….. അവന് തന്നോടുള്ള ഈ താല്പര്യം തനിക്കും ഉണ്ടെന്ന് ഇന്ന് അവനെ അറിയിക്കാൻ തന്നെ ശ്രീലത തീരുമാനിച്ചു…….
പതിവുപോലെ ഗെറ്റ് തുറക്കാൻ വിനയ് അവിടെ തന്നെ ഉണ്ടായിരുന്നു….. കാറിന്റെ ഗ്ലാസ് താഴ്ത്തി അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു അവൾ കാർ പോർച്ചിലേക്ക് വണ്ടി കയറ്റി….
“”വിനയ് ::””ഹാ .. മാഡം ഇന്ന് നേരത്തെ ആണല്ലോ…”””
ശ്രീലത ::”” എന്റെ പൊന്നു മോൻ ഒറ്റയ്ക്കു അല്ലെ….. ഒന്ന് നോക്കി കളയാം എന്ന് വിചാരിച്ചു….. കുരുത്തക്കേട് വല്ലതും ഒപ്പിക്കുന്നുണ്ടോ എന്ന് നോക്കാലോ…. “””
വിനയ് :::””പിന്നെ….. ഒന്ന് പൊ അമ്മാ.. ഞാനെന്താ ചെറിയ കുട്ടിയാ “””
ശ്രീലത ::””വലിയ കുട്ടികൾ ആണ് അമ്മയില്ലാത്ത സമയത്ത് ഒകെ ഓരോരോ കുരുത്തക്കേട് ഒപ്പിച് വെക്കുന്നത് ….. ആ പിന്നെ …ചിലർ അമ്മ ഉള്ളപ്പോൾ ഉം ഒപ്പിക്കാറുണ്ട് കേട്ടോ…… എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇങ്ങനെ നടക്കും…””…
ശ്രീലത അവന്റെ അടുത്തേക് അല്പം നീങ്ങി നിന്നിട്ട് ആണ് അത് പറഞ്ഞത്
ഒരു ചിരിയോട് കൂടി…….എന്നിട്ട് അവനെ മറികടന്നു അകത്തേക്ക് കയറിപ്പോയി…