………,…………………………………………..
തിരുവനന്തപുരം ജില്ലയിലെ സി.ഐ റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥയാണ് 48 വയസുള്ള ശ്രീലത തമ്പി…..സഹപ്രവർത്തകർക്ക് ഇടയിൽ അല്പം ഒന്ന് കർക്കശ്യമുള്ള സ്വഭാവക്കാരി…….. ആരെയും കൂസാത്ത സ്വഭാവം ഉള്ള ശ്രീലതയെ രാഷ്ട്രീയക്കാർക്ക് പോലും അല്പം പേടിയായിരുന്നു…… പല കേസുകളും വളരെ നിഷ്പ്രയാസം തെളിയിക്കുന്ന ശ്രീലതയെ മേൽ ഉദ്യോഗസ്ഥർക് വലിയ കാര്യമായിരുന്നു………..
കോളേജ് പിള്ളേർക്ക് കൗൺസിലിംഗ് ഒക്കെ നടത്തുന്നതിൽ വിദഗ്ധയായിരുന്നു ശ്രീലത………… മിക്കവാറും കേരളത്തിൽ തന്നെ പല കോളേജുകളിൽ ഉം ശ്രീലത കൗൺസിലിംഗ് ക്ലാസുകളും മറ്റും എടുത്തിട്ടുണ്ട്…. കുട്ടികളിൽ പലരും സഹപാഠികളോട ഒകെ പറയാൻ പറ്റാത്ത കാര്യങ്ങൾ ശ്രീലതയോട് പേഴ്സണലായി സംസാരിച്ച് ആശ്വാസം കണ്ടെത്തിയിട്ടുണ്ട്….. രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കാൻ മിടുക്കിയായിരുന്നു ശ്രീലത…………. അവരുടെ ക്ലാസുകൾ അത്രയ്ക്കും ഗംഭീരം ആയിരുന്നു…അതുകൊണ്ടുതന്നെ ആൺകുട്ടികൾളും പെൺകുട്ടികളും ശ്രീലതയോട് മനസ്സുതുറന്നു തന്നെ സംസാരിക്കാറുണ്ടായിരുന്നു ഫോണിലൂടെയും വാട്സ്ആപ്പലൂടെ യും മറ്റും……
പോലീസുകാർക്കിടയിൽ നല്ലൊരു ഇമേജ് ഉള്ള ശ്രീലതയുടെ കുടുംബജീവിതം അത്ര സുഖകരം ഉള്ളതായിരുന്നില്ല……….. ഭർത്താവ് നന്ദകുമാറും ആയിട്ടുള്ള വിവാഹബന്ധം വേർപെടുത്തിയിട്ട് പത്തുവർഷം തികയുന്നു…….. രണ്ടുപേരും തമ്മിലുള്ള ഈഗോ ആയിരുന്നു അതിനു പ്രധാന കാരണം……… ഇതിനൊക്കെ ഇടയിലും അവളുടെ ഏക ആശ്വാസം ഒരേയൊരു മകൻ വിനയ് ആയിരുന്നു………… മനസ്സ് തുറന്ന് സംസാരിക്കാനും എല്ലാം തുറന്ന് പറയാനും ഉള്ള ഏക കൂട്ടുകാരൻ സ്വന്തം മകൻ ആയിരുന്നു………..