മനു ::””ഫ്രീയാണ് മാഡം… പറഞ്ഞോളൂ….. “”
ശ്രീലത ::””” എടാ അത് പിന്നെ…….നി എന്നോട് ആ കാര്യങ്ങൾ ഒകെ ഷെയർ ചെയ്തു എന്ന് അമ്മയോട് പറഞ്ഞോ….. “”
മനു ::!””അത്… പിന്നെ മാഡം… ഞാൻ…. അത്….
ശ്രീലത :: “”എടാ പറഞ്ഞോ… ഒന്നും ചെയ്യാൻ അല്ല .. ഞാൻ മറ്റൊരു ക്ലാസ്സ് എടുക്കാൻ പോയപ്പോൾ ഇതേ കാര്യങ്ങൾ സംഭവിച്ചടുണ്ട് എന്ന് പറഞ്ഞു മറ്റൊരു കുട്ടിയും എന്നെ സമീപിച്ചു ….അപ്പോ അവൻ പറഞ്ഞു അവന്റെ അമ്മയാണ് ഇത് ഇങ്ങനെ ഉള്ള ഒരാളോട് തുറന്ന് പറയണം എന്ന് അവനോട് പറഞ്ഞത്….. അതാ ഞാൻ നിനോടും ചോദിച്ചേ… ഷൈലജയ്ക്ക് അറിയുവോ ഇത് ..
മനു ::”” മമ്മിക്ക് അറിയാം മാഡം.. ഞാൻ അത് പറഞ്ഞു……. പറഞ്ഞു പോയി…..
ശ്രീലത ::”” എടാ അതിനൊരു കുഴപ്പം ഉം ഇല്ല….മമ്മി അവിടെ ഉണ്ടെങ്കിൽ ഒന്ന് ഫോൺ കൊടുത്തേ.. മാഡത്തിന് ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാൻ ആണ് …
മനു ::””ശെരി മാഡം ….
മനു അടുക്കളയിൽ ചെന്ന് ഷൈലജയ്ക്ക് ഫോൺ കൈമാറി….
ഷൈലജ::””ഹലോ”””
ശ്രീലത :::””ഞാൻ ശ്രീലതയാണ്.. സർക്കിൾ ഇൻസ്പെക്ടർ…..
ഷൈലജ ::”” ആ മാഡം അവൻ പറഞ്ഞിട്ടുണ്ട്….
ശ്രീലത ::””സുഖമായിരിക്കുന്നോ??? “””
ഷൈലജ ::”” സുഖം മാഡം… “”
ശ്രീലത ::”” മനു അടുത്തുണ്ടെങ്കിൽ ഷൈലജ ഒന്ന് അവിടുന്ന് മാറി നിൽക്കാമോ… “””
ഷൈലജ ::””ശെരി മാഡം .. പറഞ്ഞോളൂ…. എന്തായിരുന്നു “”
ശ്രീലത::””” എന്റെ മാഡം എന്ന് വിളിക്കണ്ട ശ്രീലത എന്ന് വിളിച്ചോളൂ……… പിന്നെ, ഷൈലജ, ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…. മനുവും ആയിട്ട് ഇപ്പോളും ഈ ബന്ധം തുടരുന്നുണ്ടോ……… ഇത് നിർത്താൻ ഒന്നും ഇതുവരെ തോന്നിയിട്ടില്ല???