അയാൾ ചിരിച്ചുകൊണ്ട് മുമ്പോട്ട് നടന്നു. ഓഫീസിൽ കയറി മാനേജറിനെ കണ്ടു.
മാനേജർ: പേരെന്താ..?
ഞാൻ: ദീപക്ക്
മാനേജർ: എന്റെ പേര് ജോർജ്
ഞാൻ: വരൂ ദീപക്കിന് കിടക്കാൻ ഉള്ള സ്ഥലം കാണിക്കാം.
അയാൾ എന്നെയും കൂട്ടി പുറത്ത് കിടക്കുന്ന ജീപ്പ്പിൽ കയറി
മാനേജർ: വാ കേറ്
ജീപ്പ് പ്ലാന്ഷനിലെ കാറ്റുവഴിയിലൂടെ നീങ്ങി ഒരു ലയത്തിന്റെ മുമ്പിൽ എത്തി.. ലയം എന്ന് പറഞ്ഞാൽ ഒരു റൂമും അടുക്കളയും. അതു പോലെ രണ്ട് ബ്ലോക്ക്. ബാത്രൂം ദൂരെ മാറി പുറത്ത് ആണ്.
മാനേജർ റൂം തുറന്നു അകത്തു കേറി. വരൂ ദീപക്ക് പേടിക്കണ്ട. സാർ ഇവിടെ ഒറ്റയ്ക്ക് എങ്ങനെ..?
മാനേജർ: ഒറ്റയ്ക്ക് അല്ലല്ലോ അപ്പുറത്തെ റൂമിൽ ഒരു ഫാമിലി ഉണ്ട് ഇവിടെ റബ്ബർ വെട്ട് ജോലി വയികിട്ട് വരും. പിന്നെ ചുറ്റും ഫെൻസിംഗ് ഉണ്ട് രാത്രി ചാർജ് ആവും അതുകൊണ്ട് ആനകൾ അങ്ങിനെയുല്ല ജീവികൾ വരില്ല.
ഞാൻ: സാർ എന്റെ ജോലി?
മാനേജർ: പറയാം… റബ്ബർ വെട്ടുന്നവരുടെ അറ്റന്റെൻസ്, റബ്ബർ പാലിന്റെ അളവ് ടെൻസിറ്റി ഇതൊക്കെ രേഖപെടുത്തണം കൃത്യമായി റബ്ബർ വെട്ടുന്നുണ്ടോ എന്ന് നോക്കണം പണിയെടുപ്പിക്കണം ശമ്പള സ്കൈൽ തയ്യാറാക്കണം ഇതൊക്കെ ഒള്ളു.. ഹാ പിന്നെ ഞാൻ ഇന്ന് നാട്ടിൽ പോകും ഒരാഴ്ച ലീവ് ആണ് മോൾക്കൊരു വിവാഹലോചന. വരൂ നമുക്ക് ഫോറെസ്റ്റ് ഓഫീസറേകൂടി പരിചപ്പെടാം..
എല്ലാം കഴിഞ്ഞ് ആറു മണി ആയി ലയത്തിൽ വന്നു.. ഒരു കുളികഴിഞ്ഞ് ഇരിക്കുമ്പോഴാണ് അപ്പുറത്തെ ലയത്തിലെ താമസക്കർ വന്നത് ഒരു അമ്മയും മോനും ഭർത്താവും ഭർത്താവ് 24 മണിക്കൂറും തണ്ണി പാർട്ടി ആണ് പയ്യൻ പ്ലാന്റേഷൻ 12ൽ പഠിക്കുന്നു പേര് അർജുൻ അമ്മ സിന്ധു ഒരു നേടുവിരിയൻ സാധനം