പൂത്തു നിക്കുന്ന ചെടികളിൽ നിന്നു തെച്ചി പൂവും മുല്ല പൂക്കളും പറിച്ചു ഇടത് തോളിൽ കൂടി ഇട്ടിരിക്കുന്ന തന്റെ മുടിയിൽ കോർത്തു മുടിയെ കൂടുതൽ ആയി അലങ്കരിച്ചു കൊണ്ട് സുലേഖ ഇന്ദുവിന്റെയും ലക്ഷ്മിയുടെയും അടുത്ത് ചെന്നു..
ഇന്ന് നിനക്ക് പണി ഒന്നും ഇല്ലേ ലക്ഷ്മി എന്ന് ചോദിച്ചപ്പോ.. ഉണ്ട് സുലോമ്മേ.. ഞാൻ ഇന്ദുനെ കണ്ടപ്പോ ചുമ്മാ വർത്താനം പറയാൻ വന്നതാ എന്ന് ലക്ഷ്മി പറഞ്ഞു.. ഒരു ഫുൾ സ്ലീവ് ഷർട്ടും കാൽ വന്നാ വരെ ഇറക്കം ഉള്ള പാവാടയും ആയിരുന്നു ലക്ഷ്മിയുടെ വേഷം ഇന്ദു ആണേ എന്നത്തേയും പോലെ തന്നെ ദാവാനിയും..
അമ്മ എന്താ ഏണിക്കാൻ വൈകിയത്..? ഇന്ദു സുലേഖയോട് അർത്ഥം വേച്ചു ചോദിച്ചപ്പോ… ഹാാാ എന്നൊരു വായിക്കോട്ടെ വിട്ട് കൊണ്ട് കിടക്കാൻ വൈകി പോയ് മോളെ… എന്ന് പറഞ്ഞു കണ്ണനെ നോക്കി സുലേഖ കണ്ണൻ വന്നത് ഇന്ദു അറിഞ്ഞിരുന്നില്ല..
അതാരാ സുലോമ്മേ.. ഇന്ദുവിന്റ പിറകിൽ നിക്കുന്ന കണ്ണനെ നോക്കി ലക്ഷ്മി ചോദിച്ചപ്പോ.. ഇത് എന്റെ ഏട്ടന്റെ മോൻ കണ്ണൻ.. ഗൾഫിൽ നിന്നു വന്നതാ.. സുലേഖ കണ്ണനെ നോക്കി അഭിമാനത്തോടെ പറഞ്ഞു.. അപ്പൊ ആണ് ഇന്ദു തന്റെ പിറകിൽ നിന്ന കണ്ണനെ നോക്കുന്നത്..
മോനെ ഇത് ലക്ഷ്മി ഇന്ദുന്റെ കൂട്ടുകാരിയാ.. സുലേഖ കണ്ണന് ലക്ഷ്മിയെ പരിചയപ്പെടുത്തി.. കണ്ണൻ അവളെ നോക്കി ഒന്ന് ചിരിച്ചു ലക്ഷ്മിയും.. അപ്പച്ചി ഒന്ന് വന്നേ വിശക്കുന്നു എന്ന് കണ്ണൻ പറഞ്ഞതും.. നിങ്ങൾ കഴിച്ചോ എന്ന് സുലേഖ ഇന്ദു നോടും ലക്ഷ്മിയോടും ചോദിച്ചു അവർ കഴിച്ചു എന്ന് പറഞ്ഞപ്പോ സുലേഖ അകത്തേക്ക് കയറി എന്നാ ഞാൻ കണ്ണന് കഴിക്കാൻ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു തീർന്നതും സുലേഖയുടെ കയ്യിൽ പിടിച്ചു കണ്ണൻ അവളെ വലിച്ചു വീടിനു ഉള്ളിലേക്ക് കയറി പോയി..