എത്തിയിരുന്നു സച്ചുവിനെ അമ്മുവിൻ്റെ വീട്ടിൽ ആക്കി അവർ രണ്ടു പേരും പുഴയിലേക്ക് പോയി ഈ സമയം സിറ്റിയിൽ ഒരു ബേക്കറിയിലായിരുന്നു അജു )
അജു : ചേട്ടാ കുറച്ച് ബേക്കറി സാധനങ്ങൾ വേണം
കടക്കാരൻ : സാർ പറയൂ എന്താ വേണ്ടത്
അജു : ഹോർലിക്സ് 1 kg
ബൂസ്റ്റ് 1 kg
ഡാർക് ഫാൻ്റസി 1 വലിയ പാക്കറ്റ്
പിന്നെ നട്സ് ഉണ്ടോ ഇവിടെ
കടക്കാരൻ : ഉണ്ട് സാർ പറയൂ ഏതാ വേണ്ടത്
അജു : ബദാം 1 kg
പിസ്ത 1 kg
കഷ്യൂ നട്സ് ഹാഫ് kg
പിന്നെ ഒരു മൂന്ന് ഡയറി മിൽക്ക് വലുത്
കടക്കാരൻ : സാർ ഫ്രൂട്സ് എന്തെങ്കിലും വേണോ
അജു : ആ വേണം
ഓറഞ്ച് 1 kg
ആപ്പിൾ 1 kg
മുന്തിരി 1 kg
ഇത് മതി പിന്നെ ഇവിടെ കേക്ക് ഉണ്ടോ
കടക്കാരൻ : ഉണ്ടല്ലോ സാർ ഏതാ വേണ്ടത്
ബ്ലാക്ക് ഫോറസ്റ്റ് ഉണ്ട്
വൈറ്റ് ഫോറസ്റ്റ് ഉണ്ട്
റെഡ് വെൽവെറ്റ്
ബട്ടർ സ്കോച്ച് ഇതെല്ലാം ഉണ്ട് സാറിന് ഏതാ വേണ്ടത്
അജു : ഒക്കെ ഒരു റെഡ് വെൽവെറ്റ് കേക്ക് എടുത്തോളൂ 1 kg യുടെ
കടക്കാരൻ : ഓക്കെ സാർ വേറെ എന്തെങ്കിലും വേണോ
അജു : ഇത് മതി
കടക്കാരൻ : സാർ കേക്കിൽ എന്തെങ്കിലും എഴുതാൻ ഉണ്ടോ
അജു : ഹാ ഉണ്ട് ബി ലേറ്റെഡ് ബർത്ത് ഡേ വിഷസ് അച്ചു
( കടക്കാരൻ കേക്ക് എല്ലാം സെറ്റ് ആക്കി അജുവിൻ്റെ കയ്യിൽ കൊടുത്തു ഇത്രയും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ അവർ തൻ്റെ ആരാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം അവൻ്റെ കയ്യിലും ഉണ്ടായിരുന്നില്ല പക്ഷേ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ അവർ അവർ നിനക്ക് വേണ്ട പെട്ടവരാണ് ആണെന്ന് പറയുന്ന പോലെ ഒരു തോന്നൽ അത് കൊണ്ടാണ് അജു ഇത്രയും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചതും )
ബിൽ എത്രയായി ടോട്ടൽ