ഞാൻ വനജ
Njaan Vanaja | Author : Kochumon
ഞങ്ങൾ ഗുരുവായൂർ ആണ് ഇപ്പോൾ. എന്റെ മകളുടെ കുഞ്ഞിന് ചോറ് കൊടുക്കാൻ വന്നതാണ്..
ഞാനും എന്റെ ഭർത്താവും മകനും. പിന്നെ മകൾ, മകളുടെ ഭർത്താവ് കുഞ്ഞ്..
മരുമോന്റെ അച്ഛനും അമ്മയും… പിന്നെ അവരുടെ കുടുംബക്കാർ.മൊത്തം ഒരു 22 പേരുണ്ട്.. ഒരു കുട്ടി ബസ്സ് വിളിച്ചാണ് വന്നത്… അങ്ങനെ ഞങ്ങൾ ഗുരുവായൂർ എത്തി ചോറുകൊടുപ്പ് കഴിഞ്ഞ്…
മകളെ കെട്ടിച്ചു വിട്ടത് പലയിലേക്ക് ആണ്.. അവള് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പയ്യനെ പ്രണയിച്ചു.. അവൻ എഞ്ചിനിയർ ആണ്.. ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു… ഇപ്പോൾ ഒരു കുട്ടി ആയി..
ഇപ്പോൾ മോള് ഓൺലൈൻ ആയി പി. ജി. ചെയ്യുന്നുണ്ട്… അവർ സ്വന്തം ആയി വീട് വെച്ചു മാറി താമസിച്ചു..
ഞാനും എന്റെ ഭർത്താവും മകനും മുണ്ടക്കയത്ത് ആണ്..
എനിക്ക് ജോലി ഉണ്ട്.. എന്റെ ഭർത്താവ് എലെക്ട്രിസിറ്റിയിൽ ഒരു ഉദ്യോഗസ്ഥൻ ആണ്…
എന്റെ മോന് ഡിഗ്രിക്ക് ചേർന്നു..
ഇതാണ് എന്റെ കുടുംബം…
ഞാൻ വനജ… എന്റെ ഭർത്താവ് ദിവാകരൻ..
ഞങ്ങൾ ഗുരുവായൂർ നിന്ന് തിരിച്ചു പോരുമ്പോൾ ചില സ്ഥലങ്ങൾ സന്ദർശിച്ചു… എന്തായാലും ഒരു യാത്ര ആണല്ലോ.. മരുമോന്റെ അച്ഛൻ സത്യൻ ചേട്ടൻ പറഞ്ഞു.. എല്ലാവരും അത് അംഗീകരിച്ചു…
ഞാൻ കുഞ്ഞിനെ എടുത്തു കൊഞ്ചിക്കുമ്പോൾ സത്യേട്ടനും സുഷമ ചേച്ചിയും അടുത്ത് വന്നു കൊഞ്ചിക്കാൻ കൂടി..
സത്യേട്ടൻ പറഞ്ഞു…
കുഞ്ഞ് മോളെ പോലെ തന്നെ ഉണ്ട് അല്ലെ വനജേ..മോളെ പോലെ തന്നെ നല്ല ഭംഗിയും ഉണ്ട്.. ആ ചിരിയും.. നോക്കിക്കേ…