പഞ്ഞിക്കെട്ടുപോലുള്ള ആ മാറിൽ മുഖം അമർത്തുമ്പോൾ, ഉള്ളിലെവിടെയോ ഒരു തീപ്പൊരി വീണതുപോലെ തോന്നി. ആ ശരീരത്തിൽ നിന്ന് പ്രവഹിക്കുന്ന ഉഷ്ണത്തിന് വല്ലാത്തൊരു ലഹരിയുണ്ടായിരുന്നു; സിരകളിൽ രക്തം തിളപ്പിക്കുന്ന ലഹരി. ഓരോ തവണ ശ്വാസമെടുക്കുമ്പോഴും, നിധിയുടെ ഗന്ധം എന്റെ ബുദ്ധിയെ മരവിപ്പിക്കുകയും, ഉള്ളിലെ കാമത്തെ ആളിക്കത്തിക്കുകയും ചെയ്തു. വെറുതെ കിടക്കുകയായിരുന്നില്ല, ആ മാംസത്തിന്റെ മൃദുത്വത്തിലേക്ക് കൂടുതൽ ആഴത്തിൽ അലിഞ്ഞുചേരാൻ എന്റെ ഉടൽ ദാഹിക്കുകയായിരുന്നു
അവളിൽ നിന്നും അടരാനുള്ള എല്ലാ ശ്രമങ്ങൾ ഞാൻ നിർത്തി അവളേ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു….
“ഹ്മ്മ്… ”
അവൾ ചെറുതായി ഒന്ന് കുറുകി….വിരലുകൾ എന്റെ മുടിയിലൂടെ തഴുകി….
“ദേവാ….. ഹ്മ്മ്… നി.. നിന്നോട് ഞാനൊരു കഥ പറയട്ടേ…..”
“മ്മ്..”
ഞാനൊന്ന് മൂളിക്കൊടുത്തു…
“ദിവസങ്ങളുടെയും മാസങ്ങളുടെയും കണക്കു വച്ച് ഈ കഥ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി..നീ ഇങ്ങോട്ടൊന്നും കൂടുതൽ ചോദിക്കുകയോ പറയുകയോ ചെയ്യരുത്… സമയമാവുമ്പോൾ ഞാനോ അല്ലെങ്കിൽ അവളോ നിന്നോട് എല്ലാം പറയും…”
അവൾ തലയിൽ പതിയേ തലോടികൊണ്ട് പറഞ്ഞു…
“എല്ലാവരുടെയും മുന്നിൽ എന്റെയും ആമിയുടെയുമൊക്കെ ഡിഗ്രി കഴിഞ്ഞിട്ട് മാസങ്ങളെ ആവുന്നുള്ളു എന്നാൽ ശരിക്കും അത് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി…”
ആ സുഖത്തിലും അവളുടെ വാക്കുകൾ എന്റെ ശരീരമാസകലം ഒരു ഞെട്ടൽ ഉണ്ടാക്കി…