അവളുടെ ആ വിളി എന്റെ ഒരു ചെവിയിലൂടെ ഉള്ളിൽ കയറി ശരീരമാസകാലം തരിപ്പുണ്ടാക്കി മറ്റേ ചെവിയിലൂടെ ഇറങ്ങി പോയി….
😳
ഉമ്മയോ…..
ഇനി ഇതാണോ എല്ലാവരും പറഞ്ഞു നടക്കുന്ന സന്ദൂർ മമ്മി….
ഏയ് രണ്ടാനുമ്മ ആയിരിക്കും….
ആമിയുടെ വിളി കേട്ടതും അവരൊന്ന് ഞെട്ടി കണ്ണ് തുറന്നു…
“എന്ത് ഉറക്കാ ഉമ്മ നിങ്ങള് എത്ര നേരമായി വിളിക്കുന്നു…. ”
കൊഞ്ചിക്കൊണ്ടായിരുന്നു ആമിയുടെ സംസാരം….
“അഹ്… എന്താ ആമി നിനക്കൊന്ന് പതുക്കേ വിളിച്ചൂടെ മനുഷ്യന്റെ ചെവി പൊട്ടി പോയി…..”
അവളുടെ ഉമ്മയേ കണ്ടതിന്റെ ഷോക്കിൽ നിൽക്കുന്ന എനിക്ക് അവർ പറയുന്നതൊന്നും തലയിൽ കയറിയില്ല….
സോഫയിൽ നിന്നും ഒന്ന് എഴുന്നേറ്റ് കണ്ണ് തിരുമ്മിയപ്പോൾ ആണ് എന്നേ കണ്ടതെന്ന് തോന്നുന്നു…
കുറച്ചു നേരം എന്നേ നോക്കി നിന്ന അവരുടെ മുഖത്ത് ഒരു അത്ഭുതം കവിഞ്ഞു കൂടി….
മൈര് ലുക്ക് കണ്ടിട്ട് മോളേതോ പിച്ചക്കാരനേ വിളിച്ചു വന്നിരിക്കുണു എന്ന് വിചാരിച്ചിട്ടുണ്ടാവുമോ…
ഞാൻ വേഗം കൈകൊണ്ട് മുടിയൊക്കെ ഒന്ന് ഒതുക്കി….
“ഇതാരാ….”
ആമിയേ നോക്കി അവർ ചോദിച്ചു….
മൈര് പെട്ടു വിചാരിച്ച പോലേ സന്ദോഷമൊന്നുമില്ല… ആട്ടി ഇറക്കുന്നുണ്ടാവുമോ ഇനി…. 😐
“ഇതോ ഇത് ദേവ എന്റെ ഫ്രണ്ടാ….”
അത് പറയുമ്പോഴും ആമിയുടെ കൈ എന്റെ കയ്യിൽ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു.ഞാൻ പതിയേ കൈ ഒന്ന് വിടുവിക്കാൻ നോക്കി…