ലൈഫ് ഓഫ് അവിനാശ് 3
Life Of Avinash Part 3 | Author : Dexter
[ Previous Part ] [ www.kkstories.com ]
(കഥയിലേക്ക് കടക്കുന്നതിനു മുൻപ്. എന്റെ എല്ലാവായനകാരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്കറിയാം ലൈഫ് ഓഫ് അവിനാഷ് രണ്ടാം ഭാഗം എഴുതി കഴിഞ്ഞിട്ട്, പിന്നെ എന്നെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു എന്ന്.
സംഗതി വേറെ ഒന്നും ഇല്ല. എനിക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോളേജിൽ സെമെസ്റ്റർ എക്സാം ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആ കഥയുടെ കാര്യം തന്നെ മറന്ന് പോയി. അങ്ങനെ എക്സാം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം ഞാൻ സൈറ്റ് എടുത്ത് നോക്കുമ്പോളാണ്, എന്റെ പ്രിയപ്പെട്ട കുറെയെ വായനക്കാരുടെ കമന്റ്സ് ഞാൻ വായിച്ചത്. സത്യത്തിൽ അതുകണ്ടപ്പോൾ എന്താ പറയേണ്ടത് എന്നെനിക്കു അറിയില്ലയിരുന്നു…
Thank you so much for the support!
നിങ്ങളുടെ ഓരോ കമന്റ്സും ആണ് എന്നെ തിരികെ ആ ട്രാക്കിലേക്കു കൊണ്ടുവരാൻ പ്രേരിപ്പിച്ചത്.
എന്നാലും, ആയൊരു പഴയെ മൂഡിലേക് ഞാൻ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ഈ ഭാഗത്തിന്റെ പേജ് കുറച്ചാണ് എഴുതിയിരിക്കുന്നത്. നമ്മുക്കത് അടുത്ത ഭാഗം തൊട്ട് സെറ്റ് ആകാം.
അതുപോലെ തന്നെ, കഥയുടെ ഒന്നാം ഭാഗവും, രണ്ടാം ഭാഗവും നിങ്ങൾ ഒന്ന് കൂടെ ഓടിച്ചു വായിച്ചാൽ നന്നായിരിക്കും, കാരണം രണ്ടാം ഭാഗം എഴുതി കഴിഞ്ഞിട്ട് ഇപ്പൊ ഏകദേശം ഒരു മാസത്തിനു അടുത്തായി.)
(നമ്മുക്കിനി കഥയിലേക്ക് കടക്കാം).
