തലമുടി തീരെ ഇല്ല എന്ന് പറയേണ്ടിവരും. പക്ഷേ കട്ടി താടിയും മീശയും .
പുള്ളി. “ആ.. നീ വീഡിയോ കോളിൽ കണ്ടതിലും നൈസ് ആണല്ലോ… മ്മ്മ്…” എന്നാ പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു സംതിങ് തോന്നി.
ഞാൻ താങ്ക്സ് പറഞ്ഞു.
എന്നാലും ഞാൻ അത് വിട്ടു.
പുള്ളി “തുറന്നു പറയാം…. സമയം കളയാൻ ഇല്ല” എന്ന് വണ്ടി ഓടിക്കുന്നതിന് ഇടയിൽ തന്നെ പറഞ്ഞു.
“ഞാൻ ഇപ്പൊ എന്റെ വീട്ടിൽ ഒറ്റയ്ക്ക് ആണ്… ഭാര്യ പിള്ളേരുടെ ഒപ്പം സ്റ്റേറ്റ്സിൽ ആണ്…. അപ്പൊ എനിക്ക് എല്ലാം കൊണ്ടും ഉള്ള ഒരു കൂട്ട്… അതാണ് നീ”
എനിക്ക് പുള്ളിക്കാരൻ എന്തുവാ പറഞ്ഞത് എന്ന് മനസ്സിലായില്ല.
ഞാൻ “ങ്ങേ???”
പുള്ളി “അത് തന്നെ… എന്റെ പാർട്ണർ… അതുകൊണ്ട് നിനക്ക് എന്തുവാ മനസ്സിലായത്??”
ഞാൻ “അതെങ്ങനെ?? ” അമ്പരപ്പോടെ ചോദിച്ചു.
പുള്ളി “അത് നീ നോക്കണ്ട… അതാണ് നിന്റെ ജോലി… ഓക്കേ ആണെങ്കിൽ ഈ സീറ്റ് കണ്ടിന്യൂ ചെയ്തോ… അല്ലേൽ ഈ സീറ്റ് മറന്നോ”
ഞാൻ “സീറ്റ് must… ബട്ട് എന്ത് വേണം എന്നെനിക്ക് അറിഞ്ഞൂടാ??”
കുട്ടിക്കാരൻ ഒരു കൈ മെല്ലെ എന്റെ തുടയിലേക്ക് വെച്ചിട്ട് ” അതു കുഴപ്പമില്ല… എന്തുവേണമെന്ന് എനിക്ക് അറിയാം…. അത് അനുസരിച്ച് നീ നിന്നാൽ മതി ”
എന്തായാലും 10 മിനിറ്റിലെ കാറിൽ പുള്ളിക്കാരന്റെ വീട്ടിൽ എത്തി.
എന്നോട് പെട്ടിയും ബാഗും എല്ലാം എടുത്ത് ഇറങ്ങിക്കോളാൻ പറഞ്ഞു. സീറ്റ് നിർബന്ധം ആയതുകൊണ്ട് തന്നെ പലതും എനിക്ക് മനസ്സിലായില്ല എന്നപോലെ ഞാൻ കണ്ണടച്ച് ഇരുട്ടാക്കി.
ഒരു വലിയ രണ്ട് നില വീട്.