ഞാന് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മുമ്മ താഴെ, ഹാളിൽ അടിച്ചു വാരുന്നുണ്ടാരുന്നു.
എന്നെ കണ്ടപ്പോൾ പുള്ളിക്കാരി ഒരു അർത്ഥവച്ച നോട്ടം നോക്കി “മ്മ്മ്… ബാ.. കിച്ചണിലെ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞുതരാം…”
ഞാൻ ചെന്നു.
പുള്ളിക്കാരി അത്യാവശ്യം ദോശ, ഓംലെറ്റ് ഇതൊക്കെ ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നു. പിന്നെ ചോറും കൂട്ടാനും വയ്ക്കുന്ന രീതിയും പെട്ടെന്ന് പറഞ്ഞു തന്നു.
അതുകഴിഞ്ഞ് അങ്കിള് നോക്കുന്നില്ല, പരിസരത്ത് ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് എന്റെ അടുത്ത് വന്ന് “എങ്ങനെ?? മ്മ്മ്??”എന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
ഞാൻ “എ… ഏയ്… ഒന്നുമില്ല” എന്നു പറഞ്ഞപ്പോൾ പുള്ളിക്കാരി ” വാശി പിടിച്ചാൽ ജയിക്കത്തില്ല… കണ്ടറിഞ്ഞ് നിന്നാൽ പിന്നെ നിനക്ക് വിചാരിക്കുന്നിടത്ത് കാര്യങ്ങൾ കിട്ടും . എൻജോയ് ചെയ്യാവുന്നത് എൻജോയ് ചെയ്തൊ…. ”
ഞാൻ “അങ്ങനെ ഒന്നുമില്ല.. ഏയ്…”
അമ്മൂമ്മ ” ആമ്പിള്ളേരോട് ഇഷ്ടം തോന്നി കഴിഞ്ഞാൽ പിന്നെ ഇങ്ങനെ പ്രായമുള്ളവരു പെണ്ണുങ്ങളുടെ അടുത്തേക്ക് പോകത്തില്ല … അതറിഞ്ഞ് നിന്നാൽ കഴിഞ്ഞാലേ പിന്നെ നിന്റെ കാര്യം മുഴുവൻ സുരക്ഷിതം… അമ്മൂമ്മ പറഞ്ഞു എന്നെ ഉള്ളു ”
അമ്മൂമ്മ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞത് ആണെങ്കിലും എനിക്ക് വല്ല രീതിയിൽ ഈ കുടുക്കിൽ നിന്ന് ഒന്ന് ഊരി വരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ .
അങ്ങനെ ഞാൻ ക്ലാസ്സിൽ ഒക്കെ പോയി വന്നു. അമ്മൂമ്മ വൈകുന്നേരത്തെ ഫുഡും ഉണ്ടാക്കി വെച്ചിട്ട് ആണ് പോയത്.