ശുഭം…
**__________**_____________** ___________**
തുടങ്ങിയത് എല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ഇത്രയും നാൾ കൂടെ നിന്ന് സ്നേഹവും സപ്പോർട്ടും നൽകിയ എല്ലാർക്കും ഒരുപാട് നന്ദി. പ്രത്യേകിച്ച് എന്റെ എല്ലാ കഥക്കും മുടങ്ങാതെ അഭിപ്രായവും ഫീലിങ്‌സും പങ്കുവയ്ക്കുന്ന ഹെൽത്ത് ഇഷ്യൂ പറഞ്ഞപ്പോ അതെ പറ്റി കൺസെൻ ആയ കുറച്ചു പേരുണ്ട് പേരെടുത്ത് പറയുന്നില്ല അവരോടുള്ള സ്നേഹം നന്ദി എന്ന രണ്ടുവാക്കിൽ പറഞ്ഞാൽ കുറഞ്ഞു പോവും. കാരണം നിങ്ങളുടെ സ്നേഹം എനിക്ക് അത്രമാത്രം വിലമതിക്കാൻ കഴിയാത്തത് ആണ് 🥺. വെറും 3 പാർട്ടിൽ എഴുതി തീരേണ്ട കഥയാണ് ഇത്. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് 11 പാർട്ട് വരെ എഴുതാൻ സാധിച്ചത്🥰.
കഴിഞ്ഞ പാർട്ടിൽ കൂടുതൽ പേരും പേജ് കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു. മിനിമം എത്ര പേജ് ആണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാൽ അടുത്ത കഥ എഴുതുവാണെങ്കിൽ അതനുസരിച്ചു എഴുതാൻ ശ്രമിക്കാം. മനസ്സിൽ ഒരു തീം ഉണ്ട് ഉദ്ദേശിച്ചപോലെ എല്ലാം ഒത്തുവരുവാണെങ്കിൽ അത് നിങ്ങളിലേക്ക് എത്തിക്കാം. ചിലപ്പോ ഇനിയൊരു കൂടികാഴ്ച ഉണ്ടായില്ല എന്നും വരാം.
എല്ലാരും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്ക. നിങ്ങളുടെ മനസ്സിൽ ഈ ചെറിയ എഴുത്തുകാരന്റെ പേര് കാണും എന്ന വിശ്വാസത്തോടെ…
пї$нїпѳча