“… ഹാ ഏതുനേരവും നീ പുതപ്പിനുള്ളിൽ ആണല്ലോ…” ചരുവിനെ എന്റെ മുന്നിലേക്ക് പിടിച്ചു നിർത്തി ഞാൻ ചോദിച്ചു.
“… ആദിക്ക് തണുക്കുന്നില്ലേ. എനിക്ക് നല്ല തണുപ്പാ. കണ്ടില്ലേ പല്ലൊക്കെ കിടുകിടാന്ന് വിറക്കുന്നത്…”കാര്യം ശെരിയ പുള്ളികാരിക്ക് നല്ലപോലെ തണുക്കുന്നുണ്ട് എനിക്ക് അത്രക്ക് ഫീൽ ആവുന്നില്ല.
“… അതൊക്കെ പോട്ടെ എന്താ മോനെ ഇവിടെ പരിപാടി…”
“… ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നതാ…” ചാരുവിനെ പൊക്കി മുന്നിലെ കൈ വരിയിൽ ഇരുത്തി കൈയിലെ strewberry വായിൽ വെച്ചുകൊടുത്തു.
“… അയ്യേ ഇത് പുളിപ്പ…” അവളുടെ എക്സ്പ്രഷൻ കാണാൻ പ്രേത്യേക ചേല
“… അത്രക്ക് പുളുപ്പ് ഒന്നും ഇല്ല…” വേറൊരെണ്ണം എടുത്ത് കഴിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“…അപ്പൊ മധുരം ഇല്ലാത്ത strewberry ആണോ എനിക്ക് തന്നത് ദുഷ്ടൻ…”
“…ഞാൻ നോക്കട്ടെ നിനക്ക് തന്നത് മധുരം ഉണ്ടോ ഇല്ലയൊന്ന്… ” ചരുവിന്റെ അധരങ്ങൾ ഞാൻ കവർന്നെടുത്തു അവൾ കവിനിടയിൽ ഒളുപ്പിച്ചു വച്ച സ്റ്റേവബെറി നാവുകൊണ്ട് ഞാൻ കട്ടെടുത്ത് തിന്നു.
“… നീ പറഞ്ഞത് ശെരിയാ ഞാൻ ഇത്രയും നേരം കഴിക്കാത്ത രുചി ഇതിനുണ്ട് പക്ഷെ നീ പറഞ്ഞപോലെ പുളിപ്പ് അല്ല.ചിലപ്പോ തേനിൽ ചാലിച്ചത് കൊണ്ടാവും…”
എന്റെ വാക്കുകൾ കേട്ട് ചാരു പൂത്തുലഞ്ഞു.ഞാൻ അവളുടെ കവിളിൽ പിടിച്ചതും തണുപ്പ് കൊണ്ടാവും അവൾ ചെറുതായി തേങ്ങി പിന്നെ ഒട്ടും വൈകാതെ ആ ചെഞ്ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു. ചാരുവിനെ അതേപടി അവിടന്ന് പൊക്കി ബെഡിലേക്ക് നടന്നു.കട്ടിലിൽ കിടന്ന ചരുവിന്റെ t-shirt ഞാൻ ഊരിമാറ്റി.