മംഗല്യധാരണം 11 [Nishinoya] [Climax]

Posted by

“…വീണ്ടും പിണങ്ങിയോ…” പിന്നിലൂടെ കെട്ടിപിടിച്ചു ഞാൻ ചോദിച്ചു.

“… വിട് എന്നെ. ഞാൻ അല്ലെ വൃത്തികെട്ടവൾ ഞാൻ അല്ലെ ആദിയെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നെ എന്നെ തൊടണ്ട എന്നോട് മിണ്ടെയും വേണ്ട…”ബലമായി എന്റെ കൈ വിടുവിച്ചു.

“… ഞാൻ ചുമ്മാ പറഞ്ഞതല്ലേ അതിനാണോ നീ ഇങ്ങനെ പിണങ്ങുന്നേ. നിന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നോട് തുറന്ന് പറയുമ്പോഴും ചെയ്യിപ്പിക്കുമ്പോഴുമല്ലേ എനിക്ക് നിന്നോടുള്ള സ്നേഹം കൂടി വരുന്നേ അതോണ്ട് അല്ലെ അങ്ങനെ പറഞ്ഞത്…” അവിടന്ന് അനക്കം ഒന്നും ഇല്ല ബലം പിടിത്തവും കുറഞ്ഞു.

“… ചാരു…” അവിടെന്ന് ഒരു നേർത്ത മൂളൽ മാത്രം.

“… ഇന്ന് പാപ്പം കിട്ടിയില്ല…” അമ്മിഞ്ഞയിൽ പിടിച്ചു ഞെക്കികൊണ്ട് ഞാൻ പറഞ്ഞു.

“… അയ്യടാ പപ്പവും ഇല്ല ഒരു കൂപ്പവും ഇല്ല. ഇന്ന് എന്നെ കുറച്ചു വിഷമിപ്പിച്ചു ട്രിപ്പിന്റെ കാര്യം എന്നോട് പറഞ്ഞില്ലല്ലോ അപ്പൊ ഇന്ന് ഹർത്താൽ ആണ്…” അത് പറഞ്ഞവൾ അടക്കി ചിരിക്കുന്നത് ഞാൻ അറിഞ്ഞു.

“…ഇങ്ങോട്ട് വാടി കള്ളി പാറു…” ചാരുവിനെ മുഴുവനായി വലിച്ച് എന്റെ ദേഹത്തേക്ക് കിടത്തി കിലുക്കാം പെട്ടി പോലെ തല എന്റെ നെഞ്ചിൽ വച്ച് ചിരിച്ചോണ്ട് മുഴുവനായി എന്റെ ദേഹത്ത് കയറി കിടന്നു.

“…ഇനി ട്രിപ്പ്‌ പോകുമ്പോൾ എങ്ങാനും നിനക്ക് റെഡ് സിഗ്നൽ ആവോ…” ഭയത്തോടെ ഞാൻ ചോദിച്ചു.

“… അതിനുള്ള സമയം ആയില്ല കുട്ടാ…” എന്റെ നെഞ്ചിൽ കിള്ളിക്കൊണ്ട് നാണത്താൽ അവൾ മൊഴിഞ്ഞു.

“… അത് കേട്ടാൽ മതി…” സന്തോഷത്താൽ ചരുവിന്റെ കക്ഷത്തിലൂടെ കൈ ഇട്ട് എനിക്ക് നേരെ ഉയർത്തി ആ അധരങ്ങൾ ചപ്പി വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *