“…ഇങ്ങോട്ട് തിരിയടി. ഇനി എന്റെ പൊന്ന് കാര്യം പറയ്…” ചാരുവിനെ മലർത്തികിടത്തി ആ കഴുത്ത് സ്നേഹത്താൽ കടിച്ചു വലിച്ചു.
“…ആദി എന്താ യാത്ര പോണ കാര്യം എന്നോട് പറയാത്തെ…”
“… അതോ ട്രിപ്പ് പോയാലോ എന്ന് നിന്നോട് അഭിപ്രായം ചോദിച്ച കാലിന്റെ കാര്യവും പറഞ്ഞ് നി മുടക്കും അതാ എല്ലാം സെറ്റ് ചെയ്തിട്ട് പറയാം എന്ന് കരുതിയെ അതിനിടക്ക് അച്ഛൻ ചോദിച്ചപ്പോ അറിയാതെ പറഞ്ഞതാ…” ചാരുവിനെ എന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി ഞാൻ പറഞ്ഞു.
“…എന്നാലും എന്നോട് പറയായിരുന്നു. അമ്മയോട് പറയാത്തത് എന്തെ എന്ന് അമ്മ ചോദിച്ചപ്പോ എനിക്ക് ഉത്തരം മുട്ടിപ്പോയി അറിയോ…”
“… അതൊന്നും സാരം ഇല്ല നമ്മുടെ അമ്മ അല്ലെ. ഞാൻ നാളെ അമ്മയോട് സംസാരിക്കാം പോരെ…”അതിന് അവൾ എന്റെ നെഞ്ചിൽ മുത്തി.
“… അച്ഛൻ ഹണിമൂൺ എന്നൊക്കെ പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞു പോയി അതിന്റെ ഇടയിൽ അമ്മുവിന്റെ ഒരു all the best മനുഷ്യൻ നാണം കേട്ടു…” എന്റെ നെഞ്ചിലെ രോമം വിരൽ കൊണ്ട് വലിച്ചു അവളുടെ പരിഭവം പറഞ്ഞു.
“…നീ എന്തിനാ നാണിക്കുന്നെ നിന്റെ ഭർത്താവിന്റെ കൂടെ അല്ലെ വരുന്നേ. പിന്നെ നീ തൊലി ഒന്നും ഉരിയേണ്ട എനിക്ക് വേണ്ടി തുണി ഉരിഞ്ഞാൽ മതി…”
“… വൃത്തികെട്ടവൻ എപ്പോഴും ഈ ഒരു ചിന്തയെ ഉള്ളു…”
“… അയ്യെടാ ഒരു പുണ്യാളത്തി വന്നേക്കുന്നു. ആദി അവിടെ ഉമ്മ വയ്ക്ക് ഇവിടെ ഉമ്മവയ്ക്ക് എന്നൊക്കെ പറയുന്നത് ആരാ. അരയ്ക്ക് മുകളിലേക്ക് എന്റെ ചുണ്ട് പതിപ്പിക്കാത്ത ഏതേലും സ്ഥലം ഉണ്ടോടി…” ചാരുവിനെ ഒന്ന് മൂപ്പിക്കാൻ നോക്കിയതാ പക്ഷെ കൈ വിട്ടു പോയി. വീണ്ടും എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കി എനിക്ക് എതിരെ തിരിഞ്ഞു കിടന്നു.