“… ആദി എങ്ങനെ ഉണ്ടെന്നു പറയ്…” ചെറിയ കുറുമ്പോട് അവൾ ചോദിച്ചു.
“… ഞാൻ പറയൂല…” ഇച്ചിരി ജാട ഇട്ട് ഞാൻ കട്ടിലിൽ ചാരി ഇരുന്നു.
“… അതെന്താ…”
“… മനുഷ്യൻ ആയാൽ ഇച്ചിരി അന്തസ്സ് വേണം. എനിക്ക് കാൽ വയ്യാത്തോണ്ട് അല്ലേടി നീ ഇത്രയും നേരം ഇവിടെ കിടന്ന് ഓരോ കോപ്രായങ്ങൾ കാണിച്ചത്…”
“… ഞാൻ എന്ത് കാണിച്ചെന്ന…” നിഷ്കളങ്കമായി ചാരു ചോദിച്ചു.
“… അയ്യോ ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്. എന്നെ ഇളക്കാൻ വേണ്ടിയല്ലെടി എല്ലാം കാണിച്ചു സാരി ഉടുത്തത്…”
“… അയ്യോടാ എന്റെ കുട്ടൻ പിണങ്ങിയോ…” എന്റെ താടിയിൽ പിടിച്ചു ആട്ടി കൊണ്ട് ചോദിച്ചു.
“…അതൊക്കെ പോട്ടെ സാരിയിൽ എന്നെ കാണാൻ എങ്ങനെ ഉണ്ട്…” സാരിയുടെ പ്ലീറ്റിൽ പിടിച്ചു സ്വയം കറങ്ങി കൊണ്ട് ചോദിച്ചു.
“… പറയാൻ മനസ്സില്ല…”
“…ഹ്മ്മ് ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ ആദിക്കുട്ടന് ഞാൻ ഒരു സമ്മാനം തരാലോ…” കുഞ്ഞു പിള്ളേരോട് സംസാരിക്കും പോലെയാ ഇപ്പൊ എന്നോട് സംസാരിക്കുന്നെ.
“… സമ്മാനമോ എന്ത് സമ്മാനം…”
“… എന്ത് സമ്മാനമാ എന്റെ കുട്ടന് ഇപ്പൊ കൊടുക്ക…” സ്വന്തം താടിയിൽ കൈകൊടുത്ത് അവൾ ആലോചിക്കുന്നപോലെ നിന്നും.
“…ആഹ് കിട്ടിപ്പോയി. ഞാൻ ചോദിച്ചതിന് ഉത്തരം തന്നാലേ ആദി ഇന്നലെ ചോദിച്ചത് തരാം…” ഇന്നലെ ഞാൻ എന്താ ചോദിച്ചത് എന്ന് ഞാൻ ആലോചിക്കാൻ തുടങ്ങി.
“…എന്റെ മോന് ചേച്ചി രാത്രിയിൽ പാപ്പം തന്ന് ഉറക്കം. അത് മതിയോ സമ്മാനമായി…” ചാരു എന്റെ അടുത്ത് വന്ന് കാതിൽ അടക്കം പറഞ്ഞു.