ജെറി : സോഫ്റ്റ് കോർണർ ആയോണ്ടാണോ ബർത്ത് ഡേക്ക് തന്നെ പൊളിക്കാൻ കൊണ്ടുപോയെ… ഒന്ന് പോയേടാ
സഞ്ജു : അല്ലടാ ദേഷ്യം ഉള്ളപ്പോൾ കട്ട ദേഷ്യമാ തെറിയൊക്കെ പറയും.. പക്ഷെ ഇടക്ക് ഞാൻ നോക്കിയപ്പോൾ അവൻ അവളെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു..
സനൽ : അത് അവളെ എങ്ങനെയൊക്കെ ഊക്കാം എന്ന് ചിന്തിചോണ്ടിരുന്നതായിരിക്കും 🤣🤣
സഞ്ജു : മൈര് ഞാൻ തോന്നിയത് പറഞ്ഞു അത്ര ഉള്ളു… ഇന്ന് തന്നെ കണ്ടില്ലേ ഈശ്വര്യം ഉണ്ട് പോലും അപ്പോൾ അവന്റെ കണ്ണ് നീ ശ്രദ്ധിച്ചോ… അതേ എക്സ്പ്രഷൻ ആയിരുന്നു അന്ന് അവളെ നോക്കിക്കൊണ്ട് ഇരുന്നപ്പോഴും
ജെറി : പോ മൈരേ ഓരോന്ന് ഉണ്ടാക്കികൊണ്ട് വരാതെ…
ഇതേ സമയം അടുത്തുള്ള മാളിലെ ഡ്രസ്സിങ്ങ് റൂമിൽ നിന്നും ഡ്രസ്സ് മാറ്റിയ ശേഷം അശ്വിനും നീതുവും പുറത്തേക്ക് വന്നു
നീതു : എങ്ങനെയുണ്ട് കൊള്ളാമോ
പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ഒരു ടോപ്പും ജീൻസ് പാന്റുമായിരുന്നു അവൾ ധരിച്ചിരുന്നത്
നീതു : എന്താ ഒന്നും പറയാത്തെ…
അവളെ തന്നെ നോക്കി നിന്ന അശ്വിൻ വേഗം സ്വാബോധത്തിലേക്ക് തിരികെ വന്നു
അശ്വിൻ : വാങ്ങിച്ചപ്പോൾ നിനക്കിത് ഇത്രയും നന്നായി ചേരുമെന്ന് കരുതിയില്ല… അല്ല എന്തിട്ടാലും എന്റെ വാവ സുന്ദരിയാണല്ലോ
നീതു : അധികം സുഖിപ്പിക്കണ്ട… കൈ തോളിൽ നിന്ന് ഇറങ്ങി കിടക്കുവാ
അശ്വിൻ : അത് മോഡലാടി…
നീതു : കഴുത്തും അല്പം ഇറക്കം കൂടുതലാ
ഇത് കേട്ട അശ്വിൻ പതിയെ ചിരിച്ചു അവൻ മനപൂർവ്വമായിരുന്നു അല്പം ഇറക്കം കുറഞ്ഞ ടോപ്പ് വാങ്ങിനൽകിയത്…
നീതു : എന്തിനാ ചിരിക്കുന്നെ