അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 2 [മുല്ല]

Posted by

അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 2

Adukkalayil Ninnu Arangathekku Part 2 | Author : Mulla

[ Previous Part ] [ www.kkstories.com ]


 

ഒന്നാം ഭാഗംവായിച്ച ശേഷം ഇതിൽ തുടരുക അക്ഷരത്തെറ്റ് ഉണ്ടാവും ഷെമി.. വലിയ വിദ്യാഭ്യാസമൊന്നും ഇല്ല അതിന്റെ പ്രശ്നം ആണ്. സഹകരിക്കും എന്നാ വിശ്വാസത്തോടെ…. തുടരുന്നു…

ഏടി ..നീ അവനെ വിളിക്കെടി
അഭിയെ… ടാ നീ ഇറങ്ങുന്നോ അതോ.. മാറടി.. ചേച്ചി ഹാവൂ എന്റെ കൈ..

കയ്യിൽ കിട്ടിയ നിന്നെ.. എന്താ ഏട്ടത്തി.. കുന്തം എവിടെ ടാ അഭി.. അവൻ എട്ടുമണിക്ക് തന്നെ അങ്ങോട്ടു വന്നായിരുന്നു.. അവിടെ എത്തിയില്ലേ..

ചേച്ചി എന്തിനാ വെറുതെ ആ കൊച്ചിനെ വെഷമിപ്പിക്കുന്നെ.. അത് എന്റെ ഇഷ്ടം അത് ചോദിക്കാൻ നീ ആരാ.. അവന് വക്കാലത്തു പറയാൻ നിനക്ക് എന്തു അധികാരമെടി. ഒരുമ്പെട്ടവളെ.. നിന്റെയൊക്കെ വാക്ക് കേട്ടാണ് അവനിക്കോലം.ചേച്ചി വീട്ടിലേക്ക് ചെല്ല് അവൻ അവിടെ എത്തിക്കാണും അല്ലാതെ എന്നോട് തുള്ളിച്ചടിട്ടു ഞാനെവിടെന്ന് എടുത്തു തരാനാ…?

ചേച്ചി.. എന്നെ അങ്ങനെ വിളിക്കരുത് എന്ന് നിന്നോട് എന്നും പറയണോടി..!!ചേച്ചി പോലും ചേച്ചി.. അങ്ങനെ ഉള്ള ബന്ധം പണ്ടേ നീ അറുത്തു മുറച്ചില്ലേ..

ശെരി.. ഇനീ അവനെ വേദനിപ്പിക്കണ്ട നിങ്ങളുടെ ഇഷ്ടത്തിന് അവൻ നിന്ന് തരും. ഓഹോ അപ്പോ അവനെ അനുസരിപ്പിക്കാൻ ഒക്കെ നിന്നക്ക് കഴിയും കേട്ടില്ലേ നമ്മുടെ വാക്കിന് വിലതരാത്തവൻ ഇവളുടെ… അത് ചേച്ചി

ഹാലോ… നീ എവിടെ ടാ ഞാനിതാ കോളനി റോഡിലെ പാലത്തിൽ. എന്താ… എടാ നിന്റെ കൈയിൽ ചെറുത് കിട്ടോ..? ഇല്ല എടാ അമ്മെക്ക് കൊടുക്കാം.. അഭി നീ എവിടെയാ
ഞാനിതാ പാലത്തിൽ പാലത്തിലോ അവിടെ എന്താ.. ഒന്നുല്യാ വെറുതെ പിള്ളര് മിൻപിടിക്കുന്നത്. നോക്ക് ഇരിക്കുന്നു.. മ് വീട്ടിൽ കേറാൻ ആയില്ലേ ദേ വരുന്നു. അഭി കുട്ടാ.. അമ്മയെന്ന തല്ലി.. അമ്മേ അമ്മയെവിടാ.. ഞാൻ ദേ ഓട്ടോ ബാബു പറഞ്ഞിട്ട് ഇവിടെ വന്നതാ.. എവിടെ

Leave a Reply

Your email address will not be published. Required fields are marked *