“ശെരിക്കും പറയില്ലേ ”
പെട്ടെന്നാണ് ശ്രുതി വൈകുന്നേരം ചോദിച്ച കാര്യം അവന്റെ മനസ്സിലേക്ക് വന്നത്
അഖിൽ : അവൾ എന്ത് ഉദ്ദേശിച്ചാ എന്നോട് അങ്ങനെ ചോദിച്ചേ… അവള് ചോദിച്ചതിന് അർത്ഥം ഞാൻ എതിര് പറയില്ലല്ലോ എന്നല്ലേ
അഖിൽ വീണ്ടും ബെഡിൽ എഴുനേറ്റ് ഇരുന്നു
അഖിൽ : എന്നോട് ഇഷ്ടം എങ്ങാനും ഉണ്ടാകുമോ…
അഖിൽ പതിയെ ചിരിച്ചു
ഇതേ സമയം ശ്രുതി
ശ്രുതി : ഇല്ല ഒരിക്കലും പറയില്ല…എതിര് പറയില്ല എന്നല്ലേ അതിന്റെ അർത്ഥം… ഇനി എന്നെ ഇഷ്ടമാണോ
ശ്രുതി പതിയെ നഖം കടിച്ചുകൊണ്ട് ചിരിച്ചു
തുടരും…
ഇത്രയും വൈകിയിട്ടും കാര്യമായി ഒന്നും തരാത്ത ഒരു പാർട്ട് ആയിരുന്നു ഇത് എന്ന് അറിയാം പല തിരക്കുകൾ ഉണ്ടായിരുന്നു… അടുത്തപാർട്ട് കുറച്ചു കൂടി കാര്യങ്ങൾ ഉൾപെടുത്തിയ ഒന്നാക്കാം… 💙💙💙 ഒപ്പം നിങ്ങളെ നിരാശരാക്കിയതിന് പകരമായി എഴുതി വച്ചിരുന്ന മറ്റൊരു കഥ കൂടി അപ്‌ലോഡ് ചെയ്യുന്നു ഫേക്ക് ലവ് ഇതൊരു 3 പാർട്ട് സ്റ്റോറി ആയിരിക്കും അതും വായിക്കുക