💞ആയിരം കണ്ണുമായി 8 [Fang leng]

Posted by

ആയിരം കണ്ണുമായി 8

Aayiram Kannumayi Part 8 | Author : Fang leng

[ Previous Part ] [ www.kkstories.com]


 

“വെടി ശ്രുതി ബുക്ക്‌ ഹോട്ടൽ റൂം ആൻഡ് കാൾ ph : 974521******* ചീപ്പ്‌ റേറ്റ് ഒൺലി ”

ഇത് കണ്ട് ശ്രുയുടെ കണ്ണുകൾ വേഗം നിറഞ്ഞു അതെ സമയം തന്നെ അഖിലിന്റെ കണ്ണുകളിൽ കോപം കാത്താൻ തുടങ്ങി

“ഏത് മൈരുകളാടാ ഇത് എഴുതിയെ 😡 ”

കോപത്തോടെ അഖിൽ കൈമുറുക്കി ഡെസ്കിൽ ഇടിച്ചു

ക്ലാസ്സ്‌ മുഴുവൻ പെട്ടെന്ന് നിശബ്‍ദമായി

ശ്രുതി വേഗം തന്നെ ക്ലാസ്സിൽ ഇരുന്ന ഡസ്റ്റർ എടുത്ത് ബ്ലാക്ക് ബോർഡ് മായ്ക്കാൻ തുടങ്ങി…

അഖിൽ വേഗം തന്നെ മുൻബെഞ്ചിൽ ഇരുന്ന ഒരുത്തന്റെ കുത്തിന് പിടിച്ചു

അഖിൽ : ഏവനാടാ എഴുതിയെ… 😡

“എനിക്ക്… അറിയില്ല… എന്നെ എന്തിനാ..”

അഖിൽ : പിന്നെ എന്തിനാടാ കോപ്പേ നീ ഇരുന്ന് ചിരിച്ചേ…

ഇത്രയും പറഞ്ഞ ശേഷം അവന്റെ ദേഹത്തെ പിടിവിട്ട അഖിൽ പിൻബെഞ്ചിൽ ഇരുന്ന റോണിയേയും കൂട്ടുകാരെയും നോക്കി

അഖിൽ : പോലെയാടി മക്കളെ നീയൊക്കെ അല്ലെ എഴുതിയെ… നിനക്കൊന്നും കിട്ടിയത് പോര അല്ലെ 😡

പെട്ടെന്ന് തന്നെ റോണി ബെഞ്ചിൽ നിന്നും എഴുനേറ്റു

റോണി : ദേ അഖിലെ വെറുതെ അനാവശ്യം പറയരുത്… നീ കണ്ടോ ഞങ്ങൾ എഴുതുന്നെ

ഇത്രയും പറഞ്ഞു റോണി ബെഞ്ചിൽ ഇരുന്നു

അഖിൽ : നീയൊക്കെ അല്ലാതെ ഈ തന്തയില്ലാത്തനം ഇവിടെ ആരും ചെയ്യില്ല..മര്യാദക്ക് ഇത് വന്നു മായ്ച്ചോ… ഇല്ലെങ്കിൽ എല്ലാവരുടെയും മുന്നിലിട്ട് നിന്നെയൊക്കെ ഞാൻ തല്ലും… നിനക്കൊക്കെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് തീർക്കണം അല്ലാതെ😡

Leave a Reply

Your email address will not be published. Required fields are marked *