പ്രിയ : എങ്കിൽ സമയം കളയാതെ പോകാം …. നല്ല യാത്ര ഷീണം ഉണ്ട്
ഹരി : ഓക്കേ പോകാം
ചെക്കിന് ചെയ്ത കോട്ടജീസിന്റെ കീ വാങ്ങി അവിടെന്ന് ഇറങ്ങി നടന്നു…. luggage എടുക്കാൻ ആളെ വേണ്ട എന്ന പറഞ്ഞു …. കാരണം ഇനി 3 ദിവസം ആര് ആരുടെ ഒക്കെ റൂമിൽ ആയിരിക്കും എന്ന പറയാൻ പറ്റില്ലാലോ.
കോടമഞ്ഞിന്റെ തണുപ്പും ചെറിയ കാറ്റും ശരീരത്തെയും മനസിനെയും ഒരുപോലെ ശാന്തം ആക്കി…. എല്ലാരും നല്ല ഹാപ്പി ആണ്. വർഷയുടെ presence അജുവിനെ ഭർത്താവിൽ നിന്ന് ഒരു കാമുകൻ എന്ന പരിവേഷം നൽകി തുടങ്ങി … ഭാര്യ കൂടെ ഉണ്ടെങ്കിലും അജുവിന് വർഷയുടെ കാര്യത്തിൽ ആയിരുന്നു കൂടുതൽ ശ്രെധ … വർഷവും അത്പോലെ തന്നെ , ഹരി ഇത് ഒന്നും ശ്രെദ്ധിക്കുന്നില്ല അവന്റെ ശ്രെധ ഫുൾ പ്രിയയെ ചേർത്ത പിടിക്കാൻ ആണ്. സോനക് കമ്പനി കൊടുക്കാൻ ബാലൻ സാറും ….
എന്തായാലും ആദ്യം റൂമിൽ ചെക്കിന് ചെയ്തപ്പോൾ എല്ലാരും സ്വന്തം ഭാര്യയോട് ഒപ്പം ആണ് കയറിയത്.
നല്ല അടിപൊളി റൂം Suite റൂം ആണ് …. ബെഡ് റൂമിന്റെ ഒരു side നോക്കിയാൽ വാഗമണിലെ സുന്ദരമായ കാഴ്ച കാണാം.
റൂമിലെ വിൻഡോയിലൂടെ സോനാ അവിടെ ഉള്ള കാഴ്ച കണ്ടു നിന്ന്. അജു പെയ്യേ അവളുടെ പുറകെ ചെന്ന് വയറിൽ കെട്ടിപിടിച്ചു …
സോനാ : “അഹ് വിടു എന്നെ
അവൾ കള്ളാ പിണക്കം കാണിച്ചു
അജു : “എന്താ സോനാ കുട്ടി ഒരു പിണക്കം , യാത്ര ഇഷ്ടപ്പെട്ടില്ല
സോനാ : “ഓ യാത്രയിൽ എന്നെ ശ്രെദ്ധിക്കാൻ ടൈം ഇല്ലാലോ വർഷയുടെ പുറകെ അല്ലെ … ചെല്ല് അവളുടെ റൂമിലോട്ട്.
അജു :” പിണങ്ങാതെ …. എന്റെ സോനാ കുട്ടി ഒറ്റക് ആയില്ലലോ , ബാലൻ ഇല്ലേ കമ്പനിക്. ആ ആശ്വാസത്തില ഞാൻ നിന്നത് …