“ഓ അത് അച്ഛാ നാളെ വാഗമൺ പോകുന്ന ട്രിപ്പിനെ പറ്റി പറഞ്ഞതാ …. എന്തായാലും അച്ഛൻ വിഷമിക്കേണ്ട അടുത്ത കൊല്ലം ദൈവം അനുഗ്രഹിച്ചാലും ഒരു കുഞ്ഞു സോനാ കുട്ടിയെ അച്ഛന്റെ കൈയിലേക്ക് വെച്ച തരാം പോരെ ….
“ഓ പെൺകുഞ്ഞു ആണെന്ന് ഇപ്പോൾ ഉറപ്പിച്ചോ നീ ?
“എന്താ എനിക്കു പെൺ കുഞ്ഞു മതി. ….
“ഓ എനിക്കു ആൺ കുഞ്ഞു മതി.
“തുടങ്ങി 2പേരും ആൺ ആയാലും പെൺ ആയാലും ദൈവം തരുന്നതിന്റെ സന്തോഷത്തോടെ സ്വീകരിക്കുക … ശരി സമയം ഒരുപാട് ആയി … നാളെ 2 പേർക്കും പോകേണ്ടത് അല്ലെ കഴിച്ചിട്ട് കിടന്നു ഉറങ്ങാൻ നോക്ക് മോളെ നീ അമ്മയോട് ഫുഡ് എടുത്ത് വെക്കാൻ പറ ഞങ്ങൾ ദെയ് ഇത് കൂടെ തീർത്തിട്ട് അങ്ങ് വന്നേക്കാം
അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്ന് അജുവും സോനയും സന്തോഷത്തോടെ ക്രിസ്മസ് രാത്രി ആഘോഷിച്ചു …. 2 പേരും നല്ല സന്തോഷത്തിൽ ആയിരുന്നു നാളെത്തെ കാര്യം ആലോചിച്ചു ….
തന്റെ സ്വപ്ന സുന്ദരി വർഷ ആയി ഇനി ഉള്ള 3 ദിവസം ചിലവഴിക്കുന്നതിനെ പറ്റി ആയിരുന്നു … അജുവിന്റെ ചിന്ത …. സോനയും എന്തൊക്കെയോ പ്ലാൻ ചെയ്ത വെച്ച് പക്ഷെ 2 പേരും കൂടുതൽ ഒന്നും സംസാരിച്ചു പോയിട്ട് വന്നിട്ടു എല്ലാം വിശദം ആയി സംസാരികം എന്ന് ആയിരുന്നു … 2പേരുടെയും തീരുമാനം ഇല്ലേൽ ത്രില്ല് നഷ്ടമാകും …
വർഷ അജുവിനോട് നല്ല രീതിയിൽ റൊമാറ്റിക് മൂഡിൽ തന്നെ ആയിരുന്നു പെരുമാറ്റം …. ഹരിയോട് ഒപ്പം ബെഡിൽ താൻ സാറ്റിസ്‌ഫൈഡ് അല്ല എന്ന അജുവിന് തോന്നി അത്കൊണ്ട് വർഷയെ ഈ യാത്രയിൽ എല്ലാ രീതിയിലും തൃപ്‌തി പെടുത്തുക എന്ന ഒരു ഉദ്ദേശം അജുവിന് ഉണ്ടായിരുന്നു ….