കാറിൽ നിന്ന് ഇറങ്ങാൻ പോയ അജുവിനെ വർഷ തടഞ്ഞു …. അവന്റെ ചുണ്ടിൽ പറ്റിയ ലിപ്സ്റ്റിക്ക് അവൾ തുടച്ചു കൊടുത്തു…
4 ആളും കാറിൽ നിന്ന് ഇറങ്ങി …. അജുവും സോനയും പരസ്പരം നോക്കി എങ്കിലും …. ഒരു ഭാവ മാറ്റവും 2പേരുടെ മുഖത്തും ഉണ്ടായില്ല …. അജുവിന് എന്തേലും ഇഷ്ടക്കേട് ഉണ്ടോ എന്ന സോനയും തിരിച്ചു സോനക് എന്തേലും ഇഷ്ടക്കേട് ഉണ്ടോ എന്നും പരസ്പരം ചിന്തിച്ചു …. അവർ ഹോട്ടലിൽ കയറി ഫുഡ് ഓർഡർ ചെയ്തു …. ബാലൻ പ്രിയയുടെ ഫോണിലേക്കു വിളിച്ചു എവിടെയാ എന്ന ചോദിച്ചു …. 15min എത്തും എന്ന് അവിടെ നിന്ന് ഉത്തരം കിട്ടി …. ഫുഡ് ഓർഡർ ചെയണോ എന്ന ചോദിച്ചെങ്കിലും വേണ്ട എന്ന ആയിരുന്നു ഉത്തരം ….
അവസാനം ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങി …. എല്ലാരും പരസ്പരം നല്ലപോലെ സംസാരിച്ചു തുടങ്ങി…..
“അജു … ഇനി മെയിൻ പരിപാടിയിലേക്ക് കടക്കാം …. എപ്പോൾ അങ്ങനാ എന്നൊക്കെ ഒന്ന് പ്ലാൻ ചെയ്യണം (ബാലൻ പറഞ്ഞു )
“അഹ് ഇപ്പോൾ ഇവിടേ വെച്ച തന്നെ വേണോ ?
“വേണ്ട എല്ലാരുടെയും ഒഴിവ് നോക്കിയിട് മതി ഞാൻ എന്തായാലും jan 1st വീക്ക് വരെ ഇവിടെ കാണും , നമ്മുക് ഇവിടുന്ന് ഒന്ന് മാറി ഏതേലും resort വല്ലോം നോക്കാം … ഒരു ചെറിയ ട്രിപ്പും ആകും …
“അഹ് എങ്കിൽ പിന്നെ ക്രിസ്മസ് കഴിഞ്ഞ ഏതേലും ദിവസം ആകാം … ക്രിസ്റ്മസിനു ഒന്ന് നാട്ടിൽ പോകണം …. സോനയുടെ വീട്ടിലാണ് ഈ തവണ ക്രിസ്മസ്
“ഓക്കേ എങ്കിൽ ആലോചിച്ചിട്ട് മതി …. ഒരു ഗ്രൂപ്പ് തുടങ്ങാം അതിൽ എന്നിട്ടു തീയതി കാര്യങ്ങൾ തീരുമാനിക്കാം.