സോനയുടെ സ്വാപ്പിങ് ഫാന്റസി 3 [രേണുക]

Posted by

“എനിക്കു കൊഴപ്പം ഒന്നുമില്ല അവിടെ ബാംഗ്ലൂർ വർക്ക് ചെയുന്നടത് വർക്കിനെക്കാൾ കൂടുതൽ flirt ചെയ്യാനാ ഓഫീസിൽ വരുന്ന ആളുകൾ അത്കൊണ്ട് എനിക്കു ഇത് ശീലം ആണ്.

സംസാരിച്ചു സംസാരിച്ചു ഞങ്ങളുടെ ഇടയിലെ ഗാപ് കുറഞ്ഞു വരുന്നത് ആയി തോന്നി …. അവളും നല്ലപോലെ സംസാരിച്ചു തുടങ്ങി ….queens way യിലെ വൈകിട്ട് sunlight വർഷയുടെ മുഖത്തു അടിച്ചപ്പോൾ അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ അജുവിന് തോന്നിയില്ല … അവളെ ഒന്ന് ചുംബിക്കാൻ അവനു വല്ലാത്ത കൊതി തോന്നി. നടക്കുന്നത് അവസാനിപ്പിച്ചു ഞങ്ങൾ ആൾ തിരക്ക് കുറഞ്ഞ സ്ഥാലത് ഇരുന്നു. കാറ്റിൽ അവളുടെ മുടികൾ പാറിപറക്കുന്നത് കാണാൻ നല്ല രസം തോന്നി …. അവൾ ഒരു t-ഷർട്ടും ജീൻസും ആണ് ധരിച്ചത്. അജു അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ നോക്കി ഇരുന്നത് അവൾ ശ്രെധിച്ചു

“എന്തേ ഇങ്ങനെ നോക്കി ഇരിക്കുന്ന

“ഹേ ഒന്നുമില്ല ….

“വായിനോക്കുവാണോ ?

“അങ്ങനെയും പറയാം ….

അവൾ ഒന്ന് ചിരിച്ചു …

അജു അവളുടെ കൈയുടെ മുകളിൽ കൈ കൊണ്ട് വെച്ച് … അവൾ ഒന്ന് നോക്കി എങ്കിലും ഒരു ചിരി മാത്രം ആയിരുന്നു തിരിച്ചു …. അത് അജുവിന് കുറച്ചുകൂടെ ധൈര്യം കൊടുത്തു.. അവരുടെ വിരലുകൾ തമ്മിൽ കോർത്ത് പിടിച്ചു …കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്ന്

അവസാനം അജു സംസാരിച്ചു തുടങ്ങി

“നിനക്കു എന്നോട് ഒന്നും ചോദിക്കാനും പറയാനും ഇല്ലേ ?

“അജുവിന്റെ ലവ് മാര്യേജ് ആണോ ?

“ഹേ അല്ല …. അറേഞ്ച് എന്ന വേണേൽ പറയാം

“അത് എന്താ അങ്ങനെ ?

“ഞാൻ ഒരു പള്ളി പെരുന്നാളിൽ വെച്ച അവളെ കണ്ടു ഇഷ്ടപ്പെട്ടു ,,, പിന്നെ കൂടുതൽ details തപ്പി പോയി അവസാനം വീട്ടിൽ പോയി ചോദിച്ചപ്പോൾ അവളുടെ അച്ഛനും സമ്മതം അത്കൊണ്ട് കല്യാണത്തിന് ശേഷം ആണ് ഞങ്ങൾ പ്രേമിച്ചു തുടങ്ങിയ ഇപ്പൊ 4വര്ഷം ആകുന്നു

Leave a Reply

Your email address will not be published. Required fields are marked *