“പോകാം …
“അഹ്
ഡ്രൈവ് ചെയ്ത തുടങ്ങി എങ്കിലും എങ്ങോട്ട് പോകണം എന്ന ഐഡിയ അജുവിന് ഉണ്ടായിരുന്നില്ല ….
“ഹലോ … നമ്മൾ എങ്ങോട്ടാ പോകാൻ പ്ലാൻ ചെയുന്നത് ?
“താൻ പറഞ്ഞു …
“ചേട്ടന്റെ ഇഷ്ടം
“എന്നെ അജു എന്ന വിളിച്ച മതി … എനിക്കു വലിയ പ്രായം ഒന്നുമില്ല
“എന്നെക്കാൾ മൂത്തത് അല്ലെ അതാ ഞാൻ ചേട്ടാ എന്ന വിളിച്ചത്
“ഹേ അത് വേണ്ട അജു … അത് മതി
“ഓക്കേ അങ്ങനെ എങ്കിൽ അജു എങ്ങോട്ട് പോകാനാ പ്ലാൻ? എനിക്കു ഇവിടെത്തെ spot ഒന്നും വലിയ ഐഡിയ ഇല്ല
“എങ്കിൽ പിന്നെ എന്ത് നോക്കാൻ couple spot ആയ queens way പോകാം
നേരെ വണ്ടി അങ്ങോട്ടേക്ക് പാഞ്ഞു… പോകുന്ന വഴി കുറെ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു … അതിൽ ഒരു കാര്യം മനസിലായി …. ബാംഗ്ലൂർ ആണേലും വലിയ മോഡലിനെ പോലെ ആണ് ഒരുക്കം എങ്കിലും ആൾ കുറച്ച നാണകാരി ആണ്.
“ഒരു കാര്യം ചോദിക്കട്ടെ ?
“അഹ്
“ഈ ഫാന്റസി ചെയ്യാൻ താൻ ഓക്കേ ആണോ ?
“അതെ എന്താ അങ്ങനെ ചോദിച്ചത് ?
“അല്ല തന്റെ സംസാരത്തിൽ കുറച്ച shy പോലെ അങ്ങനെ ഒരാൾ താല്പര്യത്തോടെ ഈ കാര്യം ചെയ്യാൻ വരില്ലലോ
“അത് നമ്മൾ പരിചയപെട്ടു വരുന്നത് അല്ലെ ഒള്ളു … അതിന്റെയ …
“ഹ്മ്മ് ചോദിച്ചതാ ഇനി ഹരിയുടെ താല്പര്യം മുന്നിൽ വെച്ചാണോ വന്നത് എന്ന ?
“നോ ഞങ്ങൾ 2 പേരും ഓക്കേ ആണ് … , അല്ല അജു ഇന്നലെ എന്താ ഇറങ്ങി പോയത് ഇതിനു താല്പര്യം ഇല്ലാഞ്ഞിട്ടു ആണോ ?
“ഹേ അത് ഒരു കൺഫ്യൂഷൻ അതാ പോയത്
“എന്നിട്ടു ഇപ്പോൾ കൺഫ്യൂഷൻ പോയോ ?
“തന്നെ കണ്ടപ്പോൾ പോയി …
“ഓ ഫ്ലിർട്ടിങ് ആണോ ചേട്ടാ
“എന്താ ഫ്ലിർട്ടിങ് താല്പര്യം ഇല്ല …