ഇതു കേട്ടതും എല്ലാരും ഒന്നു ചിരിച്ചു, കൂട്ടത്തിൽ ബബിത പറഞ്ഞു: ചേട്ടൻ പറഞ്ഞത് ശരിയാ, നമ്മളെന്തിനാ നിരാശപ്പെടുന്നത്, നമ്മൾ ഇവിടെ അടിച്ച് പൊളിക്കാനല്ലേ വന്നത്, അല്ലാതെ ഇവിടിങ്ങനെ വിഷമിച്ചിരിക്കാനല്ലല്ലോ അതു കൊണ്ട് എല്ലാരും ഒന്നുണർന്ന് സടകുടഞ്ഞ് എണീറ്റേ എന്നും പറഞ്ഞ് അവൾ സബിതയെ പിടിച്ചെഴുന്നേൽപിച്ചു,
അപ്പോഴേയ്ക്കും കൈയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി കഴിഞ്ഞിരുന്നു, തണുപ്പ് കൂടി, കൂടി വരുന്നുണ്ട്,
സബിത ചെന്ന് ജനാലകൾ അടച്ച് കുറ്റിയിട്ടു, രാത്രി ഫുഡ് റൂമിലേയ്ക്ക് വരുത്തിയാൽ പോരേ എന്ന് ലാൽ ചോദിച്ചു,
അതാ നല്ലത്, അല്ലങ്കിൽ ഇനി ഡ്രെസ്സൊക്കെ ചെയ്ഞ്ച് ചെയ്യണ്ടേ എന്ന് ബബിതയും പറഞ്ഞു,
പുറത്ത് പോയാലും നിങ്ങൾ ഇതു തന്നെ ഇട്ടാൽ മതി എന്ന് ശ്രീയും പറഞ്ഞു,
അയ്യേ ഈ വേഷത്തി പുറത്ത് വരാനോ?, നാണക്കേട് ആളുകളൊക്കെ നോക്കി ചിരിക്കും എന്ന് സബിത പറഞ്ഞു,
നോക്കുന്നവർ നോക്കട്ടടീ, ആ നോട്ടം കാണാനും ഒരു സുഖം തന്നെയല്ലേ ?,
എന്നു പറഞ്ഞ ലാലിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ശ്രീയും പറഞ്ഞു,
ഇത് നമ്മുടെ നാടല്ലല്ലോ, പിന്നെ നമുക്കറിയാവുന്നവരാരും ഇവിടെ ഇല്ല താനും, പിന്നെന്തിനാ പേടിക്കുന്നത്,?,
നിങ്ങളെ ഈ വേഷത്തിൽ കണ്ടാൽ ഏതോ നോർത് ഇന്ത്യക്കാരന്നേ കരുതൂ,
പിന്നെ രണ്ടു പേരും വാ തുറക്കാതിരുന്നാൽ മതി.
ഇതു കേട്ടതും ലാൽ ചിരിച്ചു,
ചിരി കണ്ടിട്ട് സബിത പറഞ്ഞു: കളിയാക്കണ്ടാ, കൂടുതൽ കളിയാക്കിയാൽ രണ്ടിനേം രാത്രി ഞങ്ങൾ പട്ടിണിക്കിടുമെന്ന്,
ഇതു പറഞ്ഞു കൊണ്ട് സബിതയും ബബിതയും കൂടി ചിരിക്കാൻ തുടങ്ങി.