പാലഭിഷേകം [സൂര്യപുത്രൻ കർണൻ]

Posted by

 

പക്ഷെ ഇന്ന് അവരെ കാത്തു ഒരു വലിയ തലവേദന കാത്തിരിപ്പുണ്ട്. കാരണം, ഇന്നലെ ആര്യന്റെ പതിനെട്ടാം പിറന്നാൾ ആയിരുന്നു. ദിയ യുടെ പ്രായം ആണേൽ 19-ഉം ആയി കഴിഞ്ഞു. ഇനി അവർ രണ്ടു പേരും ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടു രണ്ടു പിള്ളേരെ ഉണ്ടാകേണ്ട സമയമാണ്. പക്ഷെ പ്രശ്നം എന്തെന്നാൽ അവർ തമ്മിൽ ചെറുപ്പം തൊട്ടേ, നല്ല സഹോദരങ്ങളെ പോലെയാണ് വളർന്നത്. അതുകൊണ്ട് തന്നെ അവർക്കു അങ്ങനെ ഒരു ബന്ധത്തിൽ ഏർപ്പുടുന്നതിനെ പറ്റി തന്നെ ചിന്തിക്കാൻ മടിയായിരുന്നു. അതിലുപരി തന്റെ അച്ഛൻ, മക്കളോട് കാണിക്കുന്ന ആധിപത്യവും അവർക്കു സഹിക്കാൻ പറ്റുന്നതിനു അപ്പുറം ആയിരുന്നു. മാത്രല്ല. ഇത് പഴയ കാലവും അല്ല.

 

അതുപോലെ തന്നെ ആര്യന്റെ അമ്മ ആരെന്നു അറിയാനായിട്ടു നാട്ടുകാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമായി മൂടികിടക്കുകയാണ്. അത് നാട്ടുകാർക്ക് കൃത്യമായ രീതിയിൽ പറയാൻ പറ്റാത്തത് എന്തുകൊണ്ടാണെന്നു വെച്ചാൽ, ചന്ദ്രൻ പോറ്റിയുടെ മനയിൽ പകലും, രാത്രിയിലും, പല, പല, സ്ത്രീകൾ വന്നു പോകാറുണ്ടായിരുന്നു (ആ കാലത്ത്).

 

 

ഇന്നിപ്പോൾ അങ്ങനെ ഓപ്പൺ ആയിട്ട് ആരും പോകുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല. ഇനി സ്വകാര്യമായിട്ട് പോകാറുണ്ടോന്നും ആർക്കും അറിയില്ല. നാട്ടിലെ ചില ആധുനിക മനുഷ്യർ, ഇതൊക്കെ പണ്ടത്തെ ആചാരമാണ്, കാലം മാറി, ഇതൊക്കെ വെറും അന്ധവിശ്വാസം ആണെനൊക്കെ പറയുമെങ്കിലും അവരുടെ ഉള്ളിലും ഒരു ചെറിയ പേടി എവിടെയോ ഉണ്ടെന്നുള്ളതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *