പിന്നെ തമ്പുരാൻ മരിച്ചു കഴിഞ്ഞാൽ ആൺ കുട്ടിക്ക് ഭരണം തുടരാം. മാത്രമല്ല ഇവരുടെ കുടുംബത്തിലെ രക്ത ബന്ധം പുറത്തോട്ട് കടക്കാതെ ഇരിക്കാൻ സ്വന്തം മക്കളെ കൊണ്ട് അങ്ങോട്ടും, ഇങ്ങോട്ടും കല്യാണം കഴിപ്പിക്കിലാണ് ഇവിടത്തെ കാലകാലങ്ങളായിയുള്ള രീതി.
ചന്ദ്രൻ പോറ്റിക്ക് ആദ്യ കല്യാണത്തിൽ ഉണ്ടായ സ്ത്രീ കന്നി പ്രസവത്തിൽ തന്നെ മരിച്ചു പോയിയിരുന്നു. അതിൽ ആണെങ്കിൽ ഒരു പെണ്ണ് കുട്ടിയാണ് ഉണ്ടായത്. (പേര് – ദിയ ) അതുകൊണ്ട് തന്നെ അടുത്ത തലമുറയ്ക്കു വേണ്ടി ഒരു ആൺ കുട്ടി ചന്ദ്രൻ പോറ്റിക്കു ആവിശ്യം ആയിരുന്നു.
അങ്ങനെയിരിക്കെ ഭാര്യ മരിച്ച അടുത്ത വർഷം തന്നെ അയാൾ തെന്റെ മകനായി മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടിയെ മനയിലേക്ക് കൂട്ടികൊണ്ട് വന്നു.
തനിക്കു വേറെയൊതോ ഒരു സ്ത്രീയിൽ ഉണ്ടായ പുത്രൻ ആണ് ആര്യൻ. പക്ഷെ അവന്റെ അമ്മ ആരെന്ന് ആർക്കും അറിയില്ലായിരുന്നു.
പോറ്റിക്കു അന്ന് 33 വയസ്സ് ആയിരിന്നു പ്രായം. (ഇപ്പോൾ 52)
കാലം കുറയെ കഴിഞ്ഞിട്ടും, ഇപ്പോഴും ആര്യനും, തന്റെ ഒരു വയസ്സ് മൂത്ത ചേച്ചിയായ ദിയയും ഇപ്പോഴും ചിലകാര്യങ്ങളിലൊക്കെ ഇവിടത്തെ പഴയ ആചാര്യങ്ങളൊക്കെ തന്നെയാണ് ശീലിച്ചുകൊണ്ട് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ അവർ സ്കൂളിലോ, കോളേജിലോ ഒന്നും പോയിട്ടില്ല. എന്നാലും അവർക്കു 15 വയസ്സ് വരെ ആവശ്യമുള്ള പ്രധാന കാര്യങ്ങളൊക്കെ പഠിപ്പിക്കാനായിട്ട്, കുറുക്കൻമൂല സ്കൂളിലെ വീണ ടീച്ചർ വരുമായിരുന്നു.
വീണ ടീച്ചർ സ്കൂൾ സമയം കഴിഞ്ഞിട്ട്, എല്ലാ ദിവസവും തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ടു അവർക്കു രണ്ടുപേർക്കും ഒരു മണിക്കൂർ മനയിൽ വന്നു ക്ലാസ്സ് എടുത്തുകൊടുക്കുമായിരുന്നു.