ഇനി അടച്ചില്ലേ?
ചിലപ്പോൾ ലോക്ക് ശരിക്ക് വീണു കാണിലായിരിക്കിയും.
……
അയ്യോ ദൈവമെ… ഇനി വഴിയിലൂടെ പോയ ആരേലും ഒളിഞ്ഞു നോക്കിയിട്ടിണ്ടാവോ?
എന്റെ ഈശ്വരാ! ആരും നോക്കിയിട്ടുണ്ടാവല്ലേ!!
അങ്ങനെ കുറെ, കുറെ ചിന്തകൾ അവളുടെ മനസിലൂടെ കടന്ന് പോയി.
“എന്താടി ശരണ്യ?” ബെഡിൽ കിടന്നു കൊണ്ട് സജി ചോദിച്ചു.
“അല്ല ചേട്ടാ, ഇവിടെ ജനൽ ചെറുതായിട്ട് തുറന്ന് കിടക്കുന്നു. എന്റെ ഓർമയിൽ ഞാൻ അത് സന്ധ്യക്ക് അടച്ചിട്ടത്തിയിരുന്നു.”
“ഓഹ്. ചിലപ്പോൾ അതിന്റെ ഹൂക് മര്യാദക്ക് വീണു കാണാനില്ല. നീ അത് അടച്ചിട്ടിട്ട്, കുളിച്ചിട്ട്, കൊച്ചിന് പാലും കൊടുത്തിട്ട് വന്നു കിടന്ന് ഉറങ്ങാൻ നോക്ക്.”
“ഏട്ടാ?”
“മ്മ്… എന്താടി”
“ഇനി വഴിയിലൂടെ പോയ ആരേലും….”
“വഴിയിലൂടെ പോവുന്ന ആൾക്കാർ എങ്ങനെയാടി പുറത്ത് നിന്ന് ജനൽ തുറക്കുന്നെ?”
“ഹൊ! ഈ മനുഷ്യനെ കൊണ്ട്.
അതല്ല ഞാൻ പറഞ്ഞെ. തുറന്ന് കിടക്കുന്ന ജനൽ കണ്ടിട്ട്, ആരെങ്കിലും കയറി നോക്കി കാണുവോ? റൂമിന്റെ ലൈറ്റും ഓൺ ആയിരുന്നില്ലേ… അതാ… എനിക്ക് ഒരു പേടി.”
സജി കട്ടിലിൽ മലർന്ന് കിടന്ന്, ക്ഷീണിച്ചൊരു ചിരിയോടെ തലയിണയിൽ തല ചായ്ച്ചു.
“ഓ, ഈ നേരത്തു വഴിയിലൂടെ ഇനി ആര് വരാനാണ്? ഹാ! പിന്നെ കണ്ടാൽ കണ്ടു, ഇനി ഏറിയാൽ എത്തി നോക്കിയവൻ കട്ടിലിൽ മുട്ടു കുത്തി നിൽക്കുന്ന നിന്റെ പിന്നാമ്പുറം കണ്ടു കാണും. അതും നീ നൈറ്റിയിൽ ആയിരുന്നില്ലേ? ഇത് വലിയ തല പോകുന്ന കേസ് ഒന്നും അല്ലടി.” മദ്യത്തിന്റെ ലാഘവത്തിൽ അവളെ കളിയാക്കുന്ന പോലെ ഒന്ന് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.