“ആഹാ. എന്നിട്ട് എവിടെയെങ്കിലും പോയോ? പുറത്തോട്ടു?”
“അ ചേച്ചിയെന്നെ ഇവിടത്തെ കുളവും, പിന്നെ ഒരു മനയും ഒക്കെ കാണിച്ചു തന്നു. ഹാ! മനയെന്നു പറഞ്ഞപ്പോളാണ്, എന്റെ ചേട്ടാ!! ഇവിടെ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത് എന്നറിയോ? “
“ഞാൻ കേട്ടടി എല്ലാം. സ്റ്റേഷനിൽ നിന്നും ഈ നാടിന്റെ മുഴുവൻ ചരിത്രവും കേട്ടിരികലായിരിന്നു ഉച്ച തൊട്ട്. പിന്നെ വൈകീട്ട് ആ ചായകടയിൽ കയറിയപ്പോ അവിടെന്ന് അടുത്ത ക്ലാസും.
ഹൊ! എന്തായാലും ഇവിടത്തെ ആൾക്കാരൊക്കെ നല്ല കമ്പനിയാ..”
“അതെ അതെ..”
“നിന്നെ ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടുണ്ടാലോ ഡി?” തന്റെ അടുത്ത് കട്ടിലിൽ ഇരിക്കുന്ന ശരണയുടെ തുടയിൽ കൈവെച്ച് കൊണ്ട് അവൻ പറഞ്ഞു.
“ആണോ?”
“ഉം.. നിന്നെ ഇന്ന് കാലത്ത് ആ സെറ്റ് സാരിയിൽ കണ്ടപ്പോൾ തൊട്ട് ഞാൻ ശ്രദിക്കുന്നതാണ്.”
“അത് ശരി. എന്നിട്ട് അപ്പൊ എന്റെയടുത്തു ഒന്നും പറഞ്ഞില്ലാലോ?”
“എന്തായാലും ഇപ്പൊ പറഞ്ഞില്ലേ…
ഇങ്ങോട്ട് വാടാ ചക്കരെ!!” അടുത്ത് ഇരിക്കുന്ന ശരണ്യയെ ദേഹത്തോട്ട് വലിച്ചിട്ടു കൊണ്ട് അവൻ ഗർജിച്ചു.
“ഹും… ആശാൻ ഇന്ന് നല്ല മൂഡിൽ ആണലോ? “ സജിയുടെ മുകളിൽ കയറി കിടക്കുന്ന ശരണ്യ അവന്റെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു.
“നിന്നെ കാണുമ്പോൾ പിന്നെ എങ്ങനെയാടി മൂഡ് ആവാതെ ഇരിക്കുന്നെ.”
-ന്നും പറഞ്ഞ് അവൻ അവളെ ചുംബിക്കാനായി ഒന്ന് പൊങ്ങി.
“ചുപ്പ്.” തന്നെ ചുമ്പിക്കാൻ വന്ന സജിയുടെ ചുണ്ടിൽ അവൾ വിരൽ വെച്ചു.