പാലഭിഷേകം [സൂര്യപുത്രൻ കർണൻ]

Posted by

 

ശെടാ. എന്നാലും എന്റെ മനസ്സിൽ എന്തായിരിക്കും അങ്ങനത്തെ ഒരു പെഴച്ച ചിന്ത വരാൻ കാരണം? ആ കോപ്പിലെ പോൺ കാണൽ കൂടിയിട്ട് ആണന്നു തോന്നുന്നു.

 

ഓ!! അല്ല. അതാ സ്റ്റേഷനിലെ സുഗുണൻ പറഞ്ഞ മനയിലെ പരുപാടി ഓർത്തിട്ടാവും. ഹൊ! എന്നാലും ഇങ്ങനെയും ഉണ്ടോ ഭർത്താക്കന്മാർ… സ്വന്തം ഭാര്യയെ ഒക്കെ കണ്ട തമ്പുരാന് ശേ!!!

 

ഹാ. അത് പോട്ടെ.

 

നാളെതൊട്ട് അവളെയൊന്ന് സ്വന്തമാക്കാൻ ഉള്ള അടവുകൾ നോക്കണം. ഇനി ഇപ്പൊ വേണേൽ ഞാൻ അവളുടെ അടിമയായി വരെ നിക്കാം. എനിക്ക് അതിൽ ഒരു നാണക്കേടും ഇല്ല. ഹ്മ്മ്… എന്തായാലും നാളെയാവട്ടെ…

 

“മ്മ്മ്…. എന്താണ്… ചിന്താ വിഷ്ടയായ സീതയെ പോലെയിരുന്നൊരു സ്വപ്നം കാണൽ? കുറച്ചയല്ലോ തുടങ്ങിയിട്ട്. ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കണേയാണ് എന്തോ ഒരു മാറ്റം. “

ഡോറിന്റെ വാതിൽകൽ ഒരു ബ്ലാക്ക് കളർ, തിളങ്ങുന്ന സ്ലീവ്-ലെസ്സ് നൈറ്റി അണിഞ്ഞുകൊണ്ട്, ഡോറിൽ ചാരി നിന്നുകൊണ്ട് ബെഡിൽ കിടക്കുന്ന സജിയോട് ശരണ്യ ചോദിച്ചു.

 

“ഏയ്യ്… ഒന്നും ഇല്ലടി ചക്കരെ. ഞാൻ ഇന്നത്തെ സ്റ്റേഷനിലെ കാര്യം ആലോചിച്ചു കൊണ്ട് വെറുതെ കിടക്കുകയായിരുന്നു.”

 

“അഹ്..”

 

ശരണ്യ നടന്നു, സജി കിടക്കുന്ന കട്ടിലിന്റെ സൈഡിലോട്ട് വന്നു അവന്റെ അടുത്ത് ഇരുന്നു.

 

“പിന്നെ, നാട് എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ? ഇവിടത്തെ ആൾക്കാരൊക്കെ എങ്ങനെയാ? കമ്പനി ആണോടി?”

 

“ഹം…. വലിയ കുഴപ്പം ഇല്ല.

 

കൊള്ളാം.

 

സാധനങ്ങൾ ഒക്കെ കയറ്റി വെക്കാൻ ആയിട്ട്, അപ്പുറത്തെ വീട്ടിലെ ഷീബചേച്ചിയും, പണിക്കാരും ഒക്കെ നല്ല ഉഷാർ ആയിരുന്നു. കണ്ടിട്ട് നല്ല ആൾക്കാരാ.”

Leave a Reply

Your email address will not be published. Required fields are marked *