“ഹയ്യ്! പോവണോ? ഞാൻ സഹായിക്കണോ പെട്ടിയും സാധനങ്ങളും ഒക്കെ എടുത്ത് വെക്കാൻ?”
“ഗോവിന്ദ നിർത്തു. നീ ഒരുപാട് അങ്ങ് ഓവർ ആവല്ലേ..” ശരണയുടെ അടുത്തുള്ള ഗോവിന്ദന്റെ സംസാരം കേട്ട് ഇഷ്ടപ്പെടാതെ ഷീബ അവനോട് നെറ്റി ചുളിച് കൊണ്ട് പറഞ്ഞു.”
“ഓ പിന്നെ ഇതാരാ പറയുന്നേ ഷീബയെച്ചിയോ? ഹഹ.. നിങ്ങൾ കഴിഞ്ഞ ആഴ്ച രാത്രി നേരത്ത് ആ മനയിലോട്ട് കയറി പോവുന്നത് കണ്ടെന്നു, നമ്മുടെ ചെത്തുകാരൻ രവി പറഞ്ഞാലോ? ഉള്ളതാണോ ചേച്ചിയെ?” ഷീബയെ ഒന്ന് വിരട്ടി കൊണ്ട് ഗോവിന്ദൻ ചോദിച്ചു.
“ദേ എന്നെ പറ്റി വെറുതെ ഇല്ലാത്തത് ഓരോന്ന് വിളിച്ചു പറയരുത്”
ഷീബയും ഗോവിന്ദനും കൂടെ തന്റെ മുന്നിൽ നിന്ന് വഴക്കു കൂടുന്ന കണ്ടിട്ട് അസ്വസ്ഥതയിൽ ആയിരുന്നു ശരണ്യ. പക്ഷെ ഗോവിന്ദൻ ആ അവസാനം പറഞ്ഞ വാക്കുകൾ ശരണ്യയുടെ ഉള്ളിലേക്കു തറച്ചു കയറി.
ഷീബക്ക് മനയോടുള്ള ആരാധനയും, ആര്യൻ നഗ്നമായി കുളിക്കുന്നത് സ്ഥിരമായി ഒളിഞ്ഞു നോക്കുന്നതും, ഇന്ന് ചന്ദ്രൻ പോറ്റി രാത്രി മനയിലേക്ക് വരാൻ പറഞ്ഞതും, പിന്നെ ദേ ഇപ്പൊ ഗോവിന്ദനും കൂടെ ഇങ്ങനെ പറഞ്ഞപ്പോ ശരണ്യയുടെ ഉള്ളിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചു.
“നീ ഇങ്ങോട്ട് വാ ശരണ്യേ.. ഇവനൊക്കെ ഇങ്ങനെ പലതും പറയും നീ അത് കാര്യം ആകണ്ട” ന്നും പറഞ്ഞു ശരണ്യയെയും കൂട്ടി ഷീബ വീടിന്റെ മുറ്റത്തേക് കടന്നു.
നിന്നെ ഞാൻ എടുത്തോളാടി ശരണ്യ മോളെ. നിന്നെ ഞാൻ ഒരു ഭാസ്കരനും, ചന്ദ്രനും, സജിക്കും, വിട്ടുകൊടുക്കില്ല. നീ ഇനി എന്റെ പെണ്ണാ. ഈ ഗോവിന്ദന്റെ പെണ്ണ്. തിരിഞ്ഞു വീട്ടിലോട്ട് നടക്കുന്ന ശരണ്യയുടെ, സാരിയിൽ പൊതിഞ്ഞ കൊഴുത്ത ചന്തിയുടെ ആട്ടവും, ഷേപ്പ്-ഉം നോക്കിക്കൊണ്ട്, ഗോവിന്ദൻ മനസ്സിൽ മന്ത്രിച്ചു.