അതും വെറും ചെറുപ്പകാരൻ അല്ല. അടുത്ത കൊടുമാനൂർ തമ്പുരാന്റെ നഗ്നമായ ശരീരമാണ് ഞാൻ കണ്ടത് എന്നാ തോന്നൽ ആയിരുന്നു അവൾക്.
ചെറുപ്പം തൊട്ടേ നായർ കുടുംബത്തിൽ വളർന്ന ശരണ്യക്ക് ഇങ്ങനത്തെ കൊച്ചു തമ്പുരാൻ മാരോട് ആരാധനയായിരിന്നു.
“ഡി മിഴിച്ചു നിൽക്കാണ്ട് വേഗം വാ. ആരെങ്കിലും കണ്ടാൽ പ്രശ്നം ആവും.”
ആര്യനെ നോക്കികൊണ്ട് മിഴിച്ചു ഏതോ സ്വപ്ന ലോകത്തിൽ നിൽക്കുന്ന ശരണ്യയെ ഷീബ വിളിച്ചു.
സ്വപ്നത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റ പോലെ ശരണ്യ പെട്ടന്ന് മതിൽ നിന്നും കൈ എടുത്ത്, തിരിഞ്ഞു.
അവർ വേഗം അവിടെന്ന് മാറി
കുറച്ചു നിമിഷത്തേക്കു തനിക്കു എന്താണ് സംഭവിച്ചത് എന്നൊരു എത്തും പിടിയും കിട്ടാതെ ശരണ്യ വന്ന വഴി തിരിച്ചു ഷീബയുടെ കൂടെ കാവിന്റെ മുന്നിലൂടെ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരു വിളി.
“ആരാ അത് “
ചന്ദ്രൻ പോറ്റി….. ഷീബ മനസ്സിൽ മന്ത്രിച്ചു.
ഞെട്ടികൊണ്ട് ഇരുവരും തിരിഞ്ഞു.
തിരിഞ്ഞപ്പോൾ, മുകളിൽ വസ്ത്രം ഇല്ലാതെ കഴുത്തിൽ തിളങ്ങുന്ന രണ്ടു-മൂന്ന് സ്വർണമാലയും, വെള്ള സെറ്റ് മുണ്ട് മാത്രം ധരിച്ചു അവരുടെ മുൻപിൽ നിൽക്കുകയാണ് പോറ്റി.
ആ വിളിയിൽ രണ്ടു പേരുടെയും നടുപുറത്തക്കൂടെ മിന്നൽ അടിച് കയറിയ പോലെ ഇരുവരുടെയും ശരീരം ഒരു നിമിഷത്തേക് വിറച്ചു.
“ഞ… ഞാനാ തമ്പുരാനെ… ഷീബ”
“അത് മനസ്സിലായി. ഇതാരാ എന്നാ ഞാൻ ചോദിച്ചേ.” കാലത്ത് അമ്പലത്തിൽ പോയി വന്ന സെറ്റ് സാരീ പോലും മാറാതെ, ഇത്തിരി വിയർത്തു, ബ്ലൗസ് കുറച്ചു അഴഞ്ഞു മുല ചാൽ കാണുന്ന പരുവത്തിൽ, മടക്കുള്ള ഇടുപ്പും, വെളു, വെളുത്ത വയറും കാണിച്ചു നിൽക്കുന്ന ശരണ്യയെ നോക്കിക്കൊണ്ട് ചന്ദ്രൻ ചോദിച്ചു