വെള്ളം ഇറക്കാരും ഉണ്ട്. അങ്ങനെ ഒരുദിവസം ജോലി കയിഞ്ഞ് വീട്ടിലേക് നടക്കുമ്പോൾ നാട്ടിലുള്ള സിറാജ് അവളുടെ കൂടെ വന്നു സിറാജിനെ മഞ്ജുവിന് നാട്ടിൽ പരിചയം ഉള്ളതാണ് നാട്ടിലെ പ്രധാന പൈസ ക്കാരൻ ആണ് നല്ല സ്വഭാവം ആണ് സിറാജ് വിശേഷം ഒക്കെ ചോദിച്ചു മഞ്ജുവിനോട് പറഞ്ഞു എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് പേർസണൽ ആണ് ഫോൺ നമ്പർ ഒന്ന് വേണം എന്ന് മഞ്ജു നമ്പർ കൊടുത്തു അങ്ങനെ വീട്ടിൽ എത്തി രാത്രിയിൽ കിടക്കുമ്പോൾ ഒരു 11 മണി ആയിക്കാണും
മഞ്ജു വിനെ സിറാജ് വിളിച്ചു പതിയെ വിശേഷം ഒക്കെ ചോദിച്ചു സിറാജ് പറഞ്ഞു മഞ്ജുവിന്റെ ഭർത്താവിന്റെ പേര് ഹരീഷ് എന്നായിരുന്നു ഹരീഷ് എന്റെ കയ്യിൽ നിന്നും കുറച്ചു ക്യാഷ് വാങ്ങിയിരുന്നു കുറച്ച് അല്ല കുറച്ചു കൂടുതൽ ഉണ്ട് ഏകദേശം 15 ലക്ഷം രൂപ വീടിന്റെ ആധാരം കോപ്പി വെച്ചിട്ടാണ് വാങ്ങിയത് നിങ്ങളുടെ അവസ്ഥ ആലോചിച് ആണ് ഞാൻ ഇത്രയും കാലം ഒന്നും പറയാതിരുന്നത്
ഇനി അതിന് എന്തേലും ഒരു വഴി കാണാൻ നോക്കണം എന്ന് പറഞ്ഞു ഞാൻ പറഞ്ഞു അത് സിറാജ് ഞാൻ ഇപ്പോൾ മുൻപോട്ടു പോവുന്നത് എന്റെ ജോലിയിൽ ആണ് മോളും ഉണ്ട് ഇങ്ങനെ ഒരു കാര്യം ഹരി എന്നോട് പറഞ്ഞിട്ടും ഇല്ലായിരുന്നു മഞ്ജു വിന്റെ കണ്ണ് നിറഞ്ഞു സിറാജ് പറഞ്ഞു ചേച്ചി ഞാൻ ഇപ്പോൾ പറഞ്ഞന്നേ ഉള്ളു കാര്യം നിങ്ങൾ അറിയണമല്ലോ അതുകൊണ്ട് പറഞ്ഞത് ആണ് പതുകെ
എന്തേലും ചെയ്താൽ മതി അങ്ങനെ സിറാജുമായി മഞ്ജു കുറെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു സിറാജ് പറഞ്ഞു നിങ്ങള്ടെ പറമ്പിൽ ഞാൻ ഒരു ഗോഡൗൺ തുടങ്ങി കോട്ടെ തല്ക്കാലം സിറാജിന് ടൗണിൽ ടൈൽ ന്റെ കട ഉണ്ട് പക്ഷെ സ്റ്റോക്ക് കൂടുതൽ വെക്കാൻ കഴിയില്ല അവിടെ അങ്ങനെ മഞ്ജു മനസ്സില്ല മനസോടെ അതിന് സമ്മതിച്ചു അതിന്റെ വാടക ഈ കടത്തിൽ നിന്നും കുറയ്ക്യം എന്ന് ധാരണ ആയി