പരുപാടി നടന്നു കൊണ്ടിരിക്ക് ചെറിയ ഒരു ആൾക്കൂട്ടം നിക്കുന്നു അവിടെ എന്തോ ചെറിയ പ്രശ്നം നടക്കുണ്ട്
അമ്മു : ഡാ ഡാ എന്താ അവിടെ ഒരു പ്രശ്നം വാ പോയി നോക്കാം
അങ്ങനെ അവർ അങ്ങോട്ടു പോയി
സംഭവം ഒരു പയ്യൻ കഞ്ചാവ് ആണെന്ന് തോന്നുന്നു ഒരു ചേച്ചിയുടെ ചന്തിക്കു കേറി പിടിച്ചെന്ന്
ഇത് അറിഞ്ഞ അമ്മു അവനോടു
അമ്മു : നിനക്ക് അത്രക്കും പിടിക്കാൻ മുട്ടി നിക്കുണ്ടേൽ ദ പിടിച്ചോടാ
എന്ന് പറഞ്ഞു തിരിഞ്ഞു നിന്നു കൊടുത്തു
അമ്മു : എന്തെ പിടിക്കണ്ടേ
ചെക്കൻ മിണ്ടുന്നില്ല
അമ്മു : എന്തെ ഇതിനേക്കാൾ വലിയ ചന്തി വേണോ
ഡാ അനിലേ നിന്റെ ചന്തി ഒന്ന് കാണിച്ചു കൊടുത്തേ നിന്നെ പോലെ ഉള്ള ആളുകൾ ആണ് ഇവിടെ ഒരു പെണ്ണിനും സ്വൈര്യം കൊടുക്കാതെ
അതും പറഞു ഒന്ന് പൊട്ടിച്ചു
അങ്ങനെ അവനു കിട്ടേണ്ടത് കിട്ടി പ്രശ്നം സോൾവ് ആയി. അതും കഴിഞ്ഞു തിരിഞ്ഞു നടക്കുമ്പോ
പുറകിൽ നിന്നും
: hlo അമ്മു എന്നൊരു വിളി
എന്റെ പ്രിയ വായനക്കാരെ ഇത് പോലെ ഒരു കഥ നടക്കുമോ എന്ന് അറിയില്ല ഇരുന്നാലും ഒരു വെറൈറ്റി.. വായിച്ചു സപ്പോർട്ട് ചെയ്യൂ….