അമ്മു : നീ വലതു കൈ കൊണ്ടാണോ കഴുകിയെ പൊട്ടാ
ഉണ്ണി :😁
അമ്മു : ഇത് പോലെ ഒരു പൊട്ടൻ വാ നടക്കു
ഉണ്ണി : ഇനി ഇത് പോലെ വന്ന വിളിച്ച മതി
അവന്റെ ചെവി പതിയെ പിടിച്ചിട്ടു
അമ്മു : ആഹ്ഹ് കുറുമ്പ് കൂടുണ്ടല്ലോ
അങ്ങനെ അവിടുന്ന് വണ്ടിയുടെ അടുത്ത് വന്നു അനീഷും അനിലും അമ്മുവിനെ kaathu നിക്കുണ്ടായിരുന്നു
അനീഷ് : എന്നാ പോയാലോ..
അമ്മു : മൂപരുടെ അവസ്ഥ ഒന്ന് നോക്കീട്ടു വരാം
അനീഷ് : ഞാൻ പോയി ഡോക്ടറിനെ കണ്ടിരുന്നു കൊഴപ്പം ഒന്നും ഇല്ല രണ്ടു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ എന്ന് പറഞ്ഞു
അമ്മു : ആണോ.. നിന്റെ കയ്യിൽ വല്ല പൈസ indo അവർക്കു കൊടുക്കാൻ ഇവിടെ എന്തേലും ചെലവ് വന്നാലോ
അനീഷ് : അതും കൊടുത്തിട്ടുണ്ട്
അമ്മു : എന്നാ ഇന്നേ നീ വണ്ടി എടുക്കു ഞാൻ മടുത്തു രാവിലത്തെ ഒരേ ആദി പിടിച്ചുള്ള ഓട്ടം അല്ലെ
എന്നിട്ട് വണ്ടിയുടെ ചാവി അനീഷിന് കൊടുത്തു അനീഷ് ചാവി വാങ്ങി ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു അതിൽ കയറാൻ നോക്കുമ്പോ.. സീറ്റിൽ ആണെങ്കിൽ ചെറിയ ചെറിയ തീട്ടത്തിന്റെ ശകലങ്ങൾ ഇണ്ടായിരുന്നു
അനീഷ് : നിനക്ക് എന്താടി വയറിളക്കം വല്ലതും ആയിരുന്നോ
അമ്മു : എന്താടാ
അനീഷ് : നോക്കിയേ ഈ സീറ്റിൽ ഒക്കെ തീട്ടം പറ്റി പിടിച്ചിരിക്കുന്നു
അനിൽ : അവൾ അവസ്ഥ ഒക്കെ പറഞ്ഞത് അല്ലെ നേരത്തെ
അതും പറഞ്ഞു കീശയിൽ കൈ ഇട്ടു ടവൽ എടുത്തു അത് തുടച്ചു ടവൽ എടുത്തു കീശയിൽ തന്നെ ഇട്ടു
അങ്ങനെ അവർ വീട്ടിലും എത്തി രണ്ടു ദിവസം കഴിഞ്ഞു ശോഭ ചേച്ചിയും കെട്ടിയോനും വീട്ടിൽ വന്നു. അങ്ങനെ അവിടെ എല്ലാം കൊല്ലം നടക്കുന്ന കാർണിവൽ സമയം ആയിരുന്നു അത് തുറക്കാർക്ക് അത് ശെരിക്കും ഒരു ഉത്സവം തന്നെ ആയിരുന്നു ഗാന മേളയും പാട്ടും ഡാൻസും ഒക്കെ ആയി.. അങ്ങനെ എല്ലാരും ഒത്തു കൂടിട്ടുണ്ട്