ഡോക്ടർ : തക്ക സമയത്തു കൊണ്ട് വന്ന കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞു..
പിന്നീട് ആണ് കാര്യം അറിഞ്ഞു അനിലും അനീഷും ഒക്കെ ആശുപത്രിയിൽ വരുന്നത്.. അമ്മു അപ്പോഴും ഒരു ബനിയൻ മാത്രം
അനീഷ് : എടി ഇത് പോലെ ഒരു സ്ഥലത്തു വരുമ്പോ എഗ്ഗ്ഗിലും ആ ഷഡി ഇട്ടൂടെ നിനക്ക്
അമ്മു : ആഹ്ഹ പിന്നെ ഒരാളുടെ ജീവൻ പോവാൻ നേരത്തു ഫാൻസി ഡ്രെസ്സിനു പോണോ ജീവൻ രക്ഷിക്കണോ?
ശോഭ ചേച്ചി : ഓ ഭാഗ്യം കുഞ്ഞേ നീ അപ്പൊ വന്നില്ലെങ്കിൽ ഇന്ന് ഞങ്ങൾ കണ്ണീരിൽ ആയി പോയേനെ
അമ്മു : എന്റെ ചേച്ചി എല്ലാരേയും അവസ്ഥ ഇത്ര ഉള്ളൂ ഒന്ന് വലിച്ച ശ്വാസം ഉള്ളിൽ നിന്നു പോയ് തീർന്നു മനുഷ്യന്റെ കാര്യം അത് ആരേലും ഓർക്കുണ്ടോ.. ഇന്ന് എനിക്ക് ഒരാളെ സഹായിക്കാൻ പറ്റി നാളെ എന്താവും എന്റെ ഗതി ഒന്നും അറിയില്ല
ശോഭ : നീ അങ്ങനെ പോവാൻ ഉള്ളത് ഒന്നും അല്ല.. നീ ഈ ചെയ്യുന്നത് ഒന്നും വെറുതെ ആവില്ല
അതും പറഞ്ഞു അവരുടെ കണ്ണ് തുടച്ചു.. എന്നിട്ട് മൂപ്പർ ഓക്കേ ആയപ്പോ അമ്മു അപ്പോഴാണ് ഓർത്തത് തൂറിട്ടു ചന്തി പോലും കഴുകി ഇല്ല
അമ്മു : ഡാ അനിലേ നീ പോയി ഒരു കുപ്പി വെള്ളം വാങ്ങി വന്നേ
അനിൽ : എന്താ മോളെ വെള്ളം മാത്രം മതിയോ ടച്ചിങ്‌സ് എന്തേലും വേണോ
അമ്മു : ആ വേണം കൊറച്ചു നാരങ്ങ അച്ചാറും വാങ്ങിക്കോ എന്നിട്ടും പാന്റ് ഊരി അങ്ങ് തേച്ചു കൊടുക്ക് മനുഷ്യൻ രാവിലെ തൂറി കൊണ്ട് ഇരുക്കുബോ ആണ് അവരുടെ കരച്ചിൽ കേട്ടത് അന്നേരം വണ്ടിയും എടുത്തു ഓടിയതാ ചന്തി പോലും കഴുകിയില്ല.. പല്ലും തേച്ചില്ല..
അത് കേട്ടതും അനിൽ പോയി ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ട് വന്നു അതും വാങ്ങി എവിടെ പോയി ചന്തി കഴുകും കുപ്പി വെള്ളം ozhichu കഴുകനും പറ്റുന്നില്ല ആകെ ധർമ സങ്കടത്തിൽ ആയി ഇരിക്കുകയാണ് അമ്മു.. നാട്ടിലെ പഴയ ഒരു ആശുപത്രിയിൽ ആയ കൊണ്ട് ഉള്ള ബാത്രൂം ഉപയോഗ്യ അവസ്ഥ അല്ലാതെ പൂട്ടി ഇട്ടേക്കുന്നു