ചെലപ്പോ ഒക്കെ മീൻ എടുക്കാൻ പോവുന്ന ചേച്ചിന്മാർ എങ്ങാനും അത് വഴി വരുക ആണെങ്കിൽ.. ആ കുറ്റി കാട്ടിനു മാറി ആ ഒഴിഞ്ഞ സ്ഥലത്തു പോയി ഇരുന്നു എങ്ങാനും തൂറികോ കൊച്ചേ വല്ല ഏഴ ജന്തും ഇണ്ടാവും… ആള് നടക്കുന്ന വഴി അല്ലെ ചേച്ചി എന്ന് പറഞ്ഞ കണ്ണ് പൊട്ടന്മാർ ഒന്നും ഇല്ലല്ലോ അങ്ങനെ അത് കണ്ടു നടക്കാൻ പറ്റാത്തവർ ഇത്തിരി തീട്ടം അല്ലെ അങ്ങു വാരി കളഞോളും
അമ്മുവിന്റെ നഗ്നത ആ തുറയിലെ കൊച്ചു കുട്ടികൾ മുതൽ പ്രായം ആയ അപ്പുപ്പൻ എന്ന് വേണ്ട സർവ ജനത്തിനും ഒരു പ്രശ്നം അല്ലാതെ ആയി…
അങ്ങനെ ഈ തൂറാൻ പോക്ക് മാറി മറി അവിടുത്തെ ഒരു കവല വരെ എത്തി… ചുറ്റും വീടും ഒക്കെ ഉള്ള അടുത്തായി… ഇപ്പൊ അമ്മു തൂറാൻ പോയാൽ ആണ് അവർക്കു അമ്മുവിനെ കാണാൻ കിട്ടുവാ കാരണം ഓരോ തിരക്കാണെ മൂപ്പത്തിയർക്കു..
അമ്മുവിനെ കണ്ടിട്ട് ആവണം അമ്മു തൂറാൻ പോവുമ്പോ അവിടെ ഉള്ള ചെറിയ പിള്ളാരും അമ്മുവിന്റെ കൂടെ പോവും അപ്പൊ പിന്നെ അവരോടു ഒന്നും രണ്ടും പറഞ്ഞു കൊറച്ചു നേരം ഇരിക്കും
അങ്ങനെ ഒരു ദിവസം അമ്മു രാവിലെ തൂരികൊണ്ട് ഇരിക്കുമ്പോ ആണ്.. തൊട്ടു അടുത്തുള്ള വീട്ടീന്ന് ഒരു കരച്ചിലും വിളിയും കേൾക്കുന്നത് ഇത് കേട്ട അമ്മു അവിടേക്കു ഓടി ചെന്ന് ശോഭ ചേച്ചിയുടെ കെട്ടിയോൻ രാവിലെ വിളിച്ചിട്ട് എനിക്കുന്നില്ല എന്ന് പറഞ്ഞു ചേച്ചിയും മക്കളും കരയുവാ..
അമ്മു : ചേച്ചി പേടിക്കല്ലേ.. ഞാൻ പോയി നമ്മുടെ വണ്ടി കൊണ്ട് വരാം
അമ്മു ഓടി പോയി വണ്ടി കൊണ്ട് വന്നു മൂപ്പരെയും കിടത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു..