ഗാങ് സ്റ്റാർ 2
Gang Star Part 2 | Author : Amavasi
[ Previous Part ] [ www.kkstories.com ]
പ്രിയ വായനക്കാരെ നമസ്കാരം മുമ്പിൽ ഉള്ള പാർട്ട് വായിച്ചു ഇത് വായിക്കുവാൻ ശ്രമിക്കുക…. അത് ചോയിച്ച നിങ്ങക്ക് ചോയിക്കാം നീ എഴുതുന്ന എല്ലാ കഥയും കംപ്ലീറ്റ് ആക്കുണ്ടോ എന്ന്…. അതില്ല എന്റെ ഒരു സന്തോഷത്തിനു വേണ്ടി പറഞ്ഞു എന്ന് മാത്രം അപ്പൊ കഥയിലേക്ക് പോവാം
അങ്ങനെ അമ്മു പാട്ടും പാടി മെല്ലെ ഇരുട്ടത്ത് ചാരി ഇട്ട വാതിൽ തുറന്നു അകത്തു കയറി അപ്പൊ അപ്പൻ ഉറങ്ങാതെ ഇരിക്കുണ്ടായിരുന്നു
അമ്മു : ആഹ്ഹ് അപ്പൻ ഉറങ്ങിയില്ലേ
രാഘവൻ : എന്താ അമ്മു നിന്റെ ഉദ്ദേശം
അമ്മു : എന്ത്?
രാഘവൻ : ഞാൻ കൊറേ okke കണ്ടില്ല കേട്ടില്ല എന്ന് വെച്ച് വിട്ടു എന്താ ഇത് ചെക്കമ്നാരോട് കൂടെ കറങ്ങി നടക്കുവാ പാതി രാത്രി നേരം തെറ്റി വീട്ടിൽ കെറുവാ ഒരു മാതിരി ആൺ കുട്ടികളെ പോലെ
അമ്മു : അപ്പന് ആണയും പെണ്ണയും ഞാൻ മാത്രല്ലേ ഉള്ളൂ അത് കൊണ്ട ഇങ്ങനെ ഒക്കെ 😊
രാഘവൻ : നീ തമാശ കള ഇത്രയും കാലം നിന്റെ ഇഷ്ടം പോലെ ഞാൻ വിട്ടു തന്നിട്ടുണ്ട് ഇനി നീയും കുറച്ചു മനസ്സിലാക്കണം ചിലതൊക്കെ അവരും ഇവരും പറയുന്നതിലും ഇല്ലേ കാര്യം
അമ്മു : എന്ത് കാര്യം എന്നാ അപ്പൻ ഈ പറയുന്നേ ഈ പറയുന്ന അവരാണോ എനിക്ക് നമ്മക്ക് ചെലവിന് തെരുന്നേ.. അപ്പ ഇത് നമ്മുടെ ജീവിതം ആണ് അല്ലാതെ ഒരു മനുഷ്യൻ അത് ആണായാലും പെണ്ണായാലും അവരവർക്കു അവരുടേതായ ഒരു വ്യക്തിത്തം ഇണ്ട് അല്ലാതെ ഒന്നിനെ പോലെ മറ്റേതു വരാൻ ഇത് ഫോട്ടോ സ്റ്റാറ്റസ് copy വല്ലതും ആണോ